നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ത്യൻ രൂപയ്ക്ക് വളരെ ഉയർന്ന മൂല്യമുള്ള ചില രാജ്യങ്ങളുണ്ട് അതായത് ഈ രാജ്യങ്ങളിൽ നിങ്ങൾ ഇന്ത്യൻ രൂപയും കൊണ്ടുപോയി കഴിഞ്ഞാൽ അവിടെ നിന്ന് നമുക്ക് ചാക്ക് കണക്കിനെ അവരുടെ കറൻസി വാങ്ങാൻ ആയിട്ട് സാധിക്കും
അങ്ങനെയുള്ള കുറച്ച് രാജ്യങ്ങളുണ്ട് അതാ ടൂറിസ്റ്റുകൾ ഒക്കെ ആയിട്ട് പോകുന്നവർക്ക് ഒരുപക്ഷേ ഉപകാരപ്പെടുന്ന രാജ്യങ്ങൾ കൂടിയാണ് ഇത് ഇന്ത്യൻ രൂപയ്ക്ക് ഉയർന്ന മൂല്യമുള്ള രാജ്യങ്ങളെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കാനായിട്ട് പോകുന്നത്.