പൂജാമുറിയിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ….. ഗുരുവായൂരപ്പന്റെ വരുത്തുപോക്ക് നിത്യവും ഉണ്ടാകും!

നമസ്കാരം വിഷ്ണു ഭഗവാന്റെ അവതാരമായ ഗുരുവായൂരപ്പനുമായി പലർക്കും മുൻജന്മ ബന്ധം തന്നെ ഉണ്ടാകുന്നതാണ് എന്നാൽ ചിലർക്ക് ഈ ജന്മത്തിലെ ഭക്തിയാൽ തന്നെ ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ നേടിയെടുക്കുവാൻ സാധിക്കുന്നു എന്നതാണ് ഭഗവാന്റെ ഭക്തർക്ക് എപ്പോഴും ഭഗവാൻ തുണയായി ഉണ്ടാകും എന്ന് തന്നെ വേണം പറയുവാൻ അതിനാൽ തന്നെ ഭഗവാന്റെ ഭക്തരുടെ വീടുകളിൽ ഭഗവാന്റെ സാന്നിധ്യം എപ്പോഴും ഉണ്ട് എന്ന് തന്നെ വേണം പറയുവാൻ.

   

അത്തരത്തിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ടെങ്കിൽ ചില ലക്ഷണങ്ങൾ നാം കാണുന്നതാകുന്നു അത്തരത്തിൽ പൂജാമുറിയിലും വീടുകളിലും ഭഗവാന്റെ സാന്നിധ്യം ഉള്ളപ്പോൾ കാണുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായി തന്നെ നമുക്ക് മനസ്സിലാക്കാം വീടുകളിൽ ഏവരും ചന്ദനത്തിരി പോലെയുള്ള സുഗന്ധങ്ങൾ തരുന്ന വസ്തുക്കൾ ഉപയോഗിക്കുന്നവർ തന്നെയാകുന്നു മിക്കവാറും ചന്ദനത്തിരി പൂജാമുറിയിലാണ് ഉപയോഗിക്കുക .

അല്ലാതെ ദുർഗന്ധം അകറ്റുവാനും നാം ഉപയോഗിക്കുന്നതാകുന്നു എന്നാൽ പ്രത്യേക വീടുകൾക്ക് തനതായ ഗന്ധം ഉണ്ടാകുന്നതുമാണ് ഈ ഗന്ധം സുഗന്ദമോ അല്ലെങ്കിൽ ദുർഗന്ധമവും ആകാവുന്നതുമാണ് എന്നാൽ ഇത് പലപ്പോഴും അവിടെ താമസിക്കുന്നവർ തിരിച്ചറിയണം എന്നില്ല ഇതാണ് വാസ്തവവും അതിനാൽ തന്നെ ഈ കാര്യം മറ്റുള്ളവരാണ് കൂടുതൽ തിരിച്ചറിയുക.

അതിനാൽ തന്നെ ഭഗവാന്റെ അനുഗ്രഹം നിറഞ്ഞുനിൽക്കുന്ന വീടുകളിൽ ഇത്തരത്തിൽ സുഗന്ധം വീടിന്റെയും എല്ലാ കോണിലും എത്തുന്നു എന്ന് തന്നെ വേണം പറയുവാൻ ഇത് ഭഗവാന്റെ അനുഗ്രഹത്താൽ ആണ് ഇത് നാം തിരിച്ചറിയേണ്ടത് ആകുന്നു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *