വൃശ്ചിക മാസത്തിൽ പരമശിവൻ വീട്ടിലേക്ക് അയക്കുന്ന ജീവികൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രസ്തുത മാസം പൂജ ആരാധനയ്ക്ക് ഏറ്റവും കൂടുതൽ നല്ല ദിവസങ്ങൾ ആകുന്നു സാക്ഷാൽ വിഷ്ണു ഭഗവാൻ തന്റെയും നിദ്ര കഴിഞ്ഞ് ഉണരുന്നതായ നാളുകൾ ഈശ്വരാ ചൈതന്യം പ്രകൃതിയിൽ നിറഞ്ഞുനിൽക്കുന്നതായ ദിനങ്ങൾ ഈ സമയം നമ്മളിൽ ഈശ്വരാധീനം നിറയുമ്പോൾ ചില സൂചനങ്ങൾ ലഭിക്കുക തന്നെ ചെയ്യും പ്രകൃതി തന്നെ വരാൻ പോകുന്ന നല്ല കാലത്തെ.

   

സൂചിപ്പിക്കുന്നത് ആകുന്നു ശിവാനുഗ്രഹം നിറഞ്ഞ നിൽക്കുന്നതായിട്ടുള്ള വീടുകളിൽ ഒരു ജീവിയെയും ഈ മാസം പ്രത്യേകം കാണുന്നതാകുന്നു മഹാദേവൻ നേരിട്ട് അയക്കുന്ന ഈ ജീവിയെക്കുറിച്ചും ഇവയെ കണ്ടാൽ വിളക്ക് തെളിയിക്കുമ്പോൾ ചെയ്യേണ്ടതായ ചില പ്രത്യേകമായ കാര്യങ്ങളുണ്ട് അതേക്കുറിച്ചും .

ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം അതായത് അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് അതേക്കുറിച്ച് ആണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ആദ്യത്തേതായ ജീവി പല്ലി ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *