എനിക്ക് ഈ കല്യാണം വേണ്ട പൊട്ടിക്കരഞ്ഞുകൊണ്ട് ആരിഫയുടെ വാക്കുകേട്ട് നിക്കാഹിന് വന്ന ബന്ധുക്കൾ പോലും ഒന്ന് ഞെട്ടിപ്പോയി നിക്കാഹിന് തയ്യാറായി പുയ്യാപ്ല മുനീർ മണ്ണപത്തിൽ എത്തിയിട്ടുണ്ട് ഏതാനും നിമിഷങ്ങൾ മാത്രമാണ് നിക്കാഹിന് ഉള്ളത് അപ്പോൾ ആരിഫയിൽ നിന്നും കല്യാണത്തിനുള്ള എതിർപ്പും കേട്ടപ്പോൾ എല്ലാവരും പരസ്പരം പലതും പറഞ്ഞ് അവളെ കുറ്റപ്പെടുത്തുവാൻ തുടങ്ങി എന്ന് പറഞ്ഞു കരയുന്ന അവളോട് നിക്കാഹിന് വന്ന മുസ്ലിയാർ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി .
ഉസ്താദേ, ഈ കല്യാണം നടക്കരുത് എന്റെ വാപ്പയും ഇക്കയും കൂടെയും അവരെ പറ്റിക്കുകയാണ് ഞാൻ അണിഞ്ഞിരിക്കുന്നത് മുഴുവൻ മുക്കുപണ്ടങ്ങളാണ് ചെറുപ്പത്തിൽ തൊട്ട് ഞാൻ ഇവരുടെ അടിയും തൊഴിയും കൊണ്ടാണ് വളർന്നത് ഇപ്പോഴും വൈകിട്ടും കള്ളു കുടിച്ചു വരുന്ന ബാപ്പയും തെമ്മാടിയായി ഇക്കയും പലതും പറഞ്ഞ് നോവിക്കാറുണ്ട് പക്ഷേ കല്യാണം കഴിഞ്ഞു എന്നെങ്കിലും അവർ ഇത് എന്ന് അറിഞ്ഞു കഴിഞ്ഞാൽ ഞാൻ അവരുടെ മുൻപിൽ കളിയാക്കും.
വേണ്ട ഉസ്താദേ ഈ കല്യാണം നടക്കരുത് എന്റെ ജീവിതം ഇങ്ങനെ എന്നും സങ്കടം നിറഞ്ഞതാവും വെറുതെ എന്തിനാണ് ആ ഒരു കുടുംബത്തിലും ഞാൻ കാരണം സന്തോഷം ഇല്ലാതെയാകുന്നത് ഉസ്താദ് ഈ കല്യാണം വേണ്ട എന്ന് പറയുമ്പോൾ ആരിഫയുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ട് ഒഴുകി മോളെ മുനീറിനെ എനിക്ക് നല്ലവണ്ണം അറിയാവുന്ന ചെക്കനാണ് ഞാൻ അവനോട് സംസാരിച്ചു നോക്കട്ടെ അവൻ എന്താണ് പറയുന്നത് എന്ന് അറിഞ്ഞിട്ട് തീരുമാനിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.