നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തലയിൽ മുടിയുടെ അദ്ദേഹം പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ഇന്നലെ വരെയും പീഡന കേസിൽ പ്രതിയായതിനു ശേഷം 15 ദിവസത്തെ റിമാൻഡ് കഴിഞ്ഞേയും വീട്ടിലേക്ക് കയറി ചെല്ലാൻ ആകാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുഖത്തേക്ക് നോക്കാനാവാതെയും പൈപ്പും വെള്ളവും കുടിച്ച കണ്ട ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങിയത് രണ്ടു മാസങ്ങൾ ഇനി തനിക്ക് പുറത്തിറങ്ങി നടക്കാം തന്നെ പുച്ഛത്തോടെ നോക്കി.
അവിടെ മുന്നിലൂടെയും തലയുയർത്തി നടക്കാം താനല്ല പ്രതിയെന്ന തെളിയുകയും യഥാർത്ഥ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു ഇനിയെന്തിനെ താൻ പാത്തും പതുങ്ങിയും നടക്കണം ബസ്സിൽ വീട്ടിലേക്ക് ഉള്ള യാത്ര മദ്യം രമേശിന്റെ മനസ്സ് കഴിഞ്ഞ രണ്ടുമാസം ആയിട്ട് താൻ അനുഭവിച്ച ശാരീരികവും മാനസികവുമായിട്ടുള്ള പീഡനങ്ങളെ ഓർത്ത് വിങ്ങുകയായിരുന്നു പീഡിപ്പിക്കപ്പെട്ട കുട്ടിയിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങൾ വെച്ച് അതിനോട് സാമ്യമുള്ള ഒരു പ്രതിയെ തിരയുകയായിരുന്നു പോലീസ് ഒരു പ്രതിയെ ആയിരുന്നു അവർക്ക് വേണ്ടിയിരുന്ന അദ്ദേഹം കേട്ടറിഞ്ഞ ശാരീരിക ലക്ഷണങ്ങൾ .
ഒത്തുവന്നപ്പോൾ പോലീസിന്റെ കണ്ണിൽ താൻ തന്നെ പ്രതിയായി തിരിച്ചറിയൽ പരേഡിൽ പീഡിപ്പിച്ചവന്റെ മുഖം ഓർമ്മയില്ലാത്ത കുട്ടിയും സംശയത്തോടെ തനിക്ക് നേരെ വിരൽ ചൂണ്ടിയപ്പോൾ താൻ അത് ചെയ്തിട്ടില്ല എന്നും എത്ര ആർത്തു കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ ആരുമുണ്ടായിരുന്നില്ല നിയമത്തിന്റെ മുന്നിൽ അത്രയും മതിയായിരുന്നു താൻ പ്രതിയാകാൻ അപ്പോഴേക്കും സോഷ്യൽ മീഡിയകളിലും ന്യൂസ് ചാനലുകളിലും ആഘോഷം തുടങ്ങിയിരുന്നു.
പൊടിപ്പും തൊങ്ങലും ചേർത്ത് പുതിയ പല കഥകളും രൂപപ്പെട്ടു തുടങ്ങിയിരുന്നു അവസാനം മറ്റൊരു കേസിൽ പിടിക്കപ്പെട്ട യഥാർത്ഥ പ്രതിയുടെ ഫോട്ടോ പത്രത്തിൽ കണ്ടു ഇതാണ് തന്നെ പിടിപ്പിച്ചവൻ എന്ന് തിരിച്ചറിയുന്നത് വരെയും ആ കുട്ടിയുടെ മനസ്സിൽ പോലും താനായിരുന്നു അവളുടെ ജീവിതം നശിപ്പിച്ച കശ്മലൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.