നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മയുടെ കയ്യിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ കുട്ടിയെയും ഒരു നിമിഷം സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തുകയും എല്ലാം ധീരനായ റെയിൽവേ ജീവനക്കാരൻ ബിഗ് സല്യൂട്ട് ഒരു തലനാരിയിൽ രക്ഷപ്പെടുക അല്ലെങ്കിൽ രക്ഷപ്പെടുത്തുക എന്നു പറഞ്ഞാൽ ഇതൊക്കെയാണ് കുട്ടിയെ രക്ഷിച്ച റെയിൽവേ ഉദ്യോഗസ്ഥനെയും എത്ര അമ്പിച്ചാലും.
മതിയാവുകയില്ല അർപ്പണബോധത്തെ തന്നെയാണ് കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം തന്നെ പ്രശംസയാണ് മയൂർ എന്നാൽ റെയിൽവേ ജീവനക്കാരനെയും മുംബൈയിലെ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം ഇന്ന് രാജ്യത്തെ തന്നെ അമ്പരപ്പിക്കുകയാണ് കണ്ണിന് കാഴ്ചയില്ലാത്ത അമ്മയും.
മകനും പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുമ്പോൾ കുട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നു ഇത് കണ്ട് പേടിച്ച് അമ്മ പിന്നിലേക്ക് മാറിയും ഇതേ ട്രാക്കിലേക്ക് സ്റ്റേഷനിലെ സ്റ്റോപ്പ് ഇല്ലാത്ത ട്രെയിൻ പാഞ്ഞു വരികയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.