നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം താമസിക്കുന്ന വീട്ടിലെ ഉറങ്ങുന്ന കിടപ്പുമുറി പോലും സ്വന്തം അല്ലാത്ത ഒരു അവസ്ഥ അതത്ര ഭീകരമാണെന്ന് അത് നേരിട്ട് അനുഭവിക്കാത്ത ഒരാൾക്ക് മനസ്സിലാവില്ല എത്ര തന്നെ പറഞ്ഞാലും അത് ഒരു തമാശ മാത്രമായി തീരും കേൾവിക്കാരനെയും.
പക്ഷേ അത് അനുഭവിക്കുന്നവനെയും മരണത്തെക്കാൾ വേദനയുള്ള ഒന്നാണ് പറയുമ്പോൾ വല്ലാതെ കിതക്കുന്ന ഗൗരിയെയും അലി നോക്കിയിരുന്നു ഡോക്ടർ അരുന്ധതി ഗ്രാമത്തിന്റെ നിഷ്കളങ്കത എല്ലാം അതേപോലെ കിട്ടിയ ഒരു കൊച്ചു പെൺകുട്ടിയാണ് ഗൗരി എന്നു തോന്നി ഡോക്ടർക്ക് ഭർത്താവിന്റെ വീട്ടിൽ വച്ച് ആത്മഹത്യാശ്രമം നടത്തിയ ഹോസ്പിറ്റലിൽ ആയതാണ് ഗൗരി.