നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ ഇതുപോലുള്ള പണം ചോദിച്ചു വരുമ്പോൾ സത്യമാണോ എന്ന് കൂടി നോക്കുന്നത് നന്നായിരിക്കും ഇത് നല്ല സുഖമുള്ള പരിപാടി ആണല്ലോ സാദരം അടിച്ചുമാറ്റും വെച്ച് പിരിവ് നടക്കുന്നത് എളുപ്പത്തിൽ പൈസ ഉണ്ടാക്കാൻ മറ്റു .
വഴികൾ ഇല്ല എന്തൊരു കഷ്ടമാണ് എല്ലാ ആരോഗ്യമുള്ള യുവാവാണ് പണിയെടുത്ത് ജീവിച്ചൂടെ പിരിവു നടത്തുമ്പോൾ കയ്യിൽ മദ്യവും ഹാൻസും കയ്യിലുണ്ട് എന്താ നമ്മുടെ കേരളത്തിന്റെ അവസ്ഥ.