നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂളിനു മുന്നിൽ കച്ചവടത്തിന് കൊണ്ടുവന്ന സാധനം പോലീസ് വല്ലാത്ത ഒരു കാലം തന്നെയാണ് ഇപ്പോഴത്തെ കാലം മാതാപിതാക്കൾ സ്വന്തം മക്കളുടെ സുരക്ഷ ഉറപ്പുവരുത്തുക സ്കൂളിലേക്ക് പോകുമ്പോഴും സ്കൂളിൽ നിന്ന് വിട്ടു വരുമ്പോഴും.
എന്തു സംഭവിച്ചു എന്നെല്ലാം ചോദിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾ കാണാം അതിൽ എന്തെങ്കിലും മക്കളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും വ്യത്യാസം കണ്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ നമ്മൾ അത് ചോദിച്ചു ഉറപ്പുവരുത്തണം ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവൻ കാണുക.