നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് രാവിലെ കണ്ട കാഴ്ചയാണ് വീട്ടിൽ വണ്ടി പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലം സൗകര്യവും ഇല്ലാത്തതുകൊണ്ട് വീടിന്റെ മുൻപിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തതാണ് എന്താ അവസ്ഥ പാവം എത്ര പൈസ ചെലവാക്കി കാണും. വണ്ടിയുടെ ക്ലാസ്സിൽ ഇരുമ്പു എടുത്ത് അടിച്ചു പൊട്ടിച്ചു എന്താല്ലേ അവസ്ഥ.