നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സുധിയേട്ടാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? ആരാ ഈ റൂബി എന്റെ നെഞ്ചിൽ തലവെച്ച് കൈകോർത്ത് എന്നെ ഇറക്കി ഉണർന്നു കിടക്കുന്ന അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു പോയി വാക്കുകൾ തൊണ്ടക്കുഴിയിൽ ഉരുണ്ടുകൂടിയും പുറത്തേക്ക് വരാതെ വീർപ്പുമുട്ടി ശ്വാസം മുറുകുന്നപോലെ നെഞ്ചിൽ നിന്നും തലയുയർത്തിയും മുഖത്ത് ഒരു സൗന്ദര്യവരുത്തി അവൾ എന്നെ നോക്കി എന്നെക്കാൾ സുന്ദരിയാണ് സുധിയേട്ടാ ദൈവമേ ഇവളെ ഇത് എങ്ങനെ ചെറുവിനി മുഖം കൊടുക്കാതെ ഞാൻ .
തലതിരിച്ചു മുഖ പുസ്തകത്തിൽ നിന്നും എപ്പോഴും എന്നിലേക്ക് പടർന്നു കയറിയ സൗഹൃദമായിരുന്നു റൂബി എന്റെ എഴുത്തുകൾ സ്വീകരിച്ച അതിലൂടെ എന്നെ അറിഞ്ഞ പക്കാ പരിഷ്ക്കാരി പെണ്ണും പതിയെ ഇൻബോക്സിലേക്കും അവിടുന്ന് ഹൃദയത്തിലേക്ക് ആ ബന്ധം എത്തിയത് എത്ര വേഗത്തിലാണ് എന്താ സുധിയേട്ടൻ ആലോചിക്കുന്നത് ഞാൻ ഇതെങ്ങനെ അറിഞ്ഞു എന്നാണോ ഒരു ദിവസം ഓഫീസിലേക്ക് പോകുവാൻ വേണ്ടി വിളിക്കാൻ കയറിയപ്പോൾ .
സുധിയേട്ടന്റെ ഫോണിലേക്ക് ഒരു ഫോൺ വന്നിരുന്നു മൊബൈൽ സ്ക്രീനിൽ തെളിഞ്ഞ റൂബി എന്ന പേര് കണ്ടപ്പോൾ ഞാൻ ഒന്നും പകച്ചു എന്നോട് പറയാത്ത പെണ്ണ് സൗഹൃദങ്ങൾ ഒന്നും ഇതുവരെയും ഉണ്ടായിരുന്നില്ലല്ലോ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ശബ്ദം കേട്ടതുകൊണ്ടാകാം അപ്പുറത്തുനിന്നും അനക്കം ഒന്നും കേൾക്കാതെ ഇരുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.