2018 ജനുവരി നാലാം തീയതി ഭുവനേശ്വ തെറ്റിക്കടുത്തുള്ള ഗ്രാമത്തിലാണ് ഈ ഒരു സംഭവം നടക്കുന്നത് അന്നത്തെ ദിവസം രാവിലെ ഏഴുമണിക്ക് അവിടെയുള്ള ഒരു വയലിലേക്ക് ജോലിക്ക് വരുകയായിരുന്നു ഒരു കർഷകൻ അങ്ങനെ പോകുന്ന വഴിക്കാണ് അവിടെയുള്ള ഒരു കാട്ടിൽ നിന്നും ഒരു ദുർഗന്ധം വഹിക്കുവാൻ തുടങ്ങിയത് മാത്രമല്ല നായ്ക്കൾ വല്ലാതെ കുരക്കുന്നതായി അദ്ദേഹത്തിന് കാണാൻ സാധിച്ചു ആ ഒരു വഴിയെ പറ്റി പറയുകയാണെങ്കിൽ ആ വയലിലേക്ക് പോകുന്ന വഴിയുടെ ഇരുവശങ്ങളും നല്ല കാടാണ് അതുകൊണ്ട് ആരും തന്നെ ആ വഴി അധികം സഞ്ചരിക്കാറില്ല മാത്രമല്ല അവിടെ കൂടുതലായി വരുന്നത് .
ഈ ഡ്രഗ് യൂസ് ചെയ്യുന്ന ആളുകളും മറ്റെല്ലാമാണ് കാരണം ആൾവഴിയില്ലാത്ത സ്ഥലമായതുകൊണ്ട് ഇത്തരക്കാർ അവിടെ അമിതമായി വരാറുണ്ട് അങ്ങനെ ഒരുപാട് തവണ നായ കുരക്കുന്നത് കേട്ടപ്പോൾ ആ കർഷകനെ എന്തോ ഒരു സംശയം തോന്നി ചെന്ന് നോക്കിയപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ആകർഷകനെ അവിടെ കാണുവാൻ സാധിച്ചത് ഒരു സ്ത്രീയുടെ ശവശരീരം അവിടെ കിടക്കുന്ന രക്തത്തിൽ കുളിച്ചെയും ഉടനെ തന്നെ ആകർഷകൻ നിലവിളിച്ച് പുറത്തേക്ക് ഓടുകയാണ് അവിടെയുള്ള ആളുകളെയെല്ലാം വിളിച്ചുകൂട്ടുന്നതും ഉടനെ അവർ പോലീസിനെ വിവരം അറിയിച്ചതും ഉടനെ തന്നെ പോലീസും ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് സ്ഥലത്ത് എത്തിയപ്പോൾ തലക്കെട്ട് ശതമാനം മരണത്തിന് കാരണമെന്ന് പോലീസിനെ അപ്പോൾ തന്നെ മനസ്സിലായിരുന്നു .
കാരണം തലയ്ക്ക് എന്തുകൊണ്ടും വലിയൊരു അടി കിട്ടിയിട്ടുണ്ട് ഒരുപാട് രക്തം വാർന്ന് ഒലിച്ചിട്ടുണ്ട് നാട്ടുകാർക്ക് ആർക്കും ഈ സ്ത്രീയെ മനസ്സിലാകുന്നില്ല നാട്ടുകാർ ഒന്നാകെയും അവിടെ തടിച്ചു കൂടിയിട്ടുണ്ട് അവിടെ ഫോൺ ഡിപ്പാർട്ട്മെന്റ് എന്തെങ്കിലും തെളിവ് കിട്ടുമോ എന്ന് അറിയാൻ വേണ്ടി അവിടെയെല്ലാം പരിശോധിക്കുകയാണ് അപ്പോൾ അവർക്ക് കാണുവാൻ സാധിക്കുന്നതും ഒരു വലിയ കല്ലും കഷ്ണവും അതേപോലെ ഒരു മരത്തടിയുമാണ് അതിൽ രണ്ടിലും രക്തത്തിന്റെ കറയുമുണ്ട് ആരായിരിക്കാം ഈ സ്ത്രീ ആരായിരിക്കും ഈ സ്ത്രീയെ കൊലപ്പെടുത്തിയിട്ടുണ്ടാവുക എന്തിനുവേണ്ടി ആയിരിക്കാം.
ഈ ഒരു സ്റ്റോറിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത് അങ്ങനെ പോലീസുകാർ അന്വേഷണം ആരംഭിച്ചവും എങ്ങനെയെരിക്കാം ഈ സ്ത്രീ മരിച്ചിട്ട് ഉണ്ടാവുക എന്ന് എന്നാൽ ഒറ്റനോട്ടത്തിൽ പോലീസിനെ ഒരു കാലും മനസ്സിലായി ഇത് പ്ലാൻ ചെയ്തിട്ടുള്ള ഒരു മർഡർ അല്ല എന്ന് കാരണം പ്ലാൻ ചെയ്താൽ ആയിരുന്നുവെങ്കിൽ ഈ കൊലയാളി വല്ല കത്തിയോ മറ്റോ കൊണ്ടുവന്ന ഈ പൊന്നി പുറത്തുമായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.