കാനഡയിൽ പഠിക്കാൻ പോയ പെൺകുട്ടിക്ക് സംഭവിച്ചത്!

ഹരിയാനയിലെ ബോബേന്ദ്ര മീര എന്ന ദമ്പതിമാരുടെ മകളായിരുന്നു മോനിക അവൾ പഠിച്ചതെല്ലാം നാട്ടിൽ തന്നെയായിരുന്നു അങ്ങനെയും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുംബം കൂടിയായിരുന്നു ഡിഗ്രി ചെയ്യുവാനായി അവൾ ബന്ധുവീട്ടിലേക്ക് പോയി 2017 മുതൽ 2020 വരെയും അവൾ ബന്ധുവീട്ടിൽ നിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത് ഫോറിൻ കൺട്രിയിൽ പോയി പഠിക്കണം എന്നുള്ളത് എന്നാലും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടും അവൾക്ക് ഉണ്ടായിരുന്നു അങ്ങനെ ഇരിക്കുകയാണ് അവൾക്ക് കാനഡയിൽ പോയി പഠിക്കുവാൻ ഒരു സ്കോളർഷിപ്പ് പാസാകുന്നത്.

   

അതുകൊണ്ട് കുടുംബക്കാർക്ക് എല്ലാവരും അത് വളരെയധികം സന്തോഷമായി അങ്ങനെ അവൾക്ക് ഇടയിലേക്ക് പോയി പഠിക്കാനും തീരുമാനിച്ചു അങ്ങനെ 2022 അഞ്ചാം തീയതിയിലേക്ക് പോവുകയാണ് കാനഡയിലെത്തിയ മോനി അച്ഛനെ അമ്മയെയും വിളിച്ചയും എത്തിയ വിവരം അറിയിച്ചുവും അങ്ങനെയും അവർ ക്ലാസിൽ പോകുവാൻ തീരുമാനിച്ചു എല്ലാദിവസവും ക്ലാസിലോട്ട് ആയി പോകും അച്ഛനെയും അമ്മയെയും വിളിക്കും അങ്ങനെയായിരുന്നു ഇവൾ എന്നും പതിവായി ചെയ്തിരുന്നത് അങ്ങനെ ആറുമാസങ്ങൾ കഴിഞ്ഞപ്പോൾ 2022 ജൂൺമാസം ഈവൾ പിന്നീട് അച്ഛനും അമ്മയ്ക്കും വിളിക്കാതെയായും വാട്സാപ്പിൽ മാത്രം മെസ്സേജ് അയക്കും.

തീരെ വിളിക്കുന്നില്ല അതിനു കാരണമായി അവൾ പറയുന്നത് എനിക്ക് ഒരുപാട് പഠിക്കുവാനുണ്ട് ഇവിടെ വിളിക്കാൻ സമയമില്ല എന്നുള്ളതാണ് വെറും വാട്സാപ്പിൽ ടൈമിൽ മെസ്സേജ് അയക്കുക മാത്രമാണ് ഇവൾ ചെയ്തിരുന്നത് അങ്ങനെയും രണ്ടുമാസം കഴിഞ്ഞപ്പോൾ ആ മെസ്സേജ് എങ്കിലും ഇല്ലാതാവുകയാണ് വിളിക്കുന്നുമില്ല മെസ്സേജ് അയക്കുന്നുമില്ല അച്ഛനും അമ്മയ്ക്കും ഇത് ഒരുപാട് പേടിയുണ്ടാക്കി കാരണം സ്വന്തം മകളോട് സംസാരിച്ചിട്ട് ഇപ്പോൾ ഏകദേശം എട്ടു മാസങ്ങൾ ആയിരിക്കുന്നു .

അങ്ങനെയും ഈ മോനികിയെ കാനഡയിലേക്ക് കൊണ്ടുപോയ ഒരു ഏജന്റ് ഉണ്ട് ഏജന്റിനെ മോനികയുടെ അച്ഛനും അമ്മയും ബന്ധപ്പെട്ടും അവൾ ഏതു കോളേജിലാണ് പഠിക്കുന്നത് എന്നും അവൾക്ക് എന്താണ് പറ്റിയത് എന്നും അന്വേഷിക്കുവാൻ അയാളെ ഏൽപ്പിക്കുകയാണ് അങ്ങനെ അയാൾ മോനിക്ക് പഠിക്കുന്ന കോളേജിൽ അന്വേഷിച്ചപ്പോഴാണ് ഒരു ഞെട്ടിക്കുന്ന കാര്യം അറിഞ്ഞത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *