നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കടയിൽ പോയാൽ പലതും പ്ലാസ്റ്റിക് കവറിൽ ആണ് വരുന്നത് ഇതിനൊന്നും ഒരു കുഴപ്പവുമില്ല തലയ്ക്ക് പിടിക്കുന്ന കളർ വെള്ളം മുതൽ കുടിവെള്ളം വരുന്നത് വരെ പ്ലാസ്റ്റിക് കുപ്പിയിലാണ് അതിനൊന്നും ഒരു കുഴപ്പവുമില്ല എല്ലാ നിയമം തന്നെ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ എന്നിട്ട് നിങ്ങൾ തന്നെ മറുപടി പറയും.