നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദിവസങ്ങൾക്കു മുൻപ് തൃശ്ശൂരുള്ള ഒരു സുഹൃത്ത് പങ്കുവെച്ച ഒരു അനുഭവമാണ് ഇദ്ദേഹം ആ സുഹൃത്തിന്റെ അയൽപക്കത്തുള്ള വീട്ടിൽ നടന്ന ഒരു ദുരാനുഭവം ആ ഒരു വീട്ടിൽ ഉപ്പയും ഉമ്മയും അവർ ആലോചിച്ചു വളർത്തുന്ന ഒരു പൊന്നുമോളും മാത്രമാണ് ഉണ്ടായിരുന്നത് ആ പെൺകുട്ടി ഇപ്പോൾ പത്താം ക്ലാസിലാണ് പഠിക്കുന്നത് ആ ഉപ്പ വളരെ കഷ്ടപ്പെട്ട് കൊണ്ടാണ് ചെറുപ്പം.
മുതലേ ആ പെൺകുട്ടിയെ പഠിപ്പിച്ചത് കഷ്ടപ്പെട്ട് ജോലി ചെയ്തു ഒരു വീട് പണിതോ അതും ഇരുനില വീട് തന്നെയും ഉമ്മയും മകളും മാത്രമേ ഉള്ളൂവെങ്കിലും നിരവധി മുറികളും എല്ലാമായി രണ്ടു നില വീട് തന്നെ അവർക്ക് വേണ്ടി പണിത് കൊടുത്തു ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.