കണ്ടാൽ ഒരു മാന്യനായ സ്കൂൾ മാഷ് … പക്ഷെ യഥാർത്ഥ സ്വഭാവം അറിഞ്ഞ് പോലീസ് പോലും ഞെട്ടി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കർണാടകയിലെയും ഒരു ഗ്രാമത്തിൽ അനിതാം എന്ന് പറയുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു ഇരുപത്തിരണ്ടും അവൾ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്ന് പോകും ബസ്സിലാണ് പോകുന്നത് വൈകീട്ടും ആറുമണിക്ക് ബസ്സിൽ തന്നെ തിരിച്ചു വരും നേരെ വീട്ടിലേക്ക് ഇതാണ് ആ പെൺകുട്ടിയുടെ ഡെയിലി ഉള്ള ജീവിതം അങ്ങനെ 2009 ജൂലൈ പതിനേഴാം തീയതി അനിത എന്നും പോകുന്നത് പോലെയും വീട്ടിൽ നിന്നും പറഞ്ഞ ഇറങ്ങുകയാണ് അങ്ങനെ അന്ന് വൈകുന്നേരം 6 മണിയായിട്ടും തിരിച്ചു വീട്ടിലേക്ക് വന്നില്ല.

   

സമയം രാത്രിയും എട്ടു മണിയായി അമ്മയും അച്ഛനും അനിയത്തിയെ കാത്തിരിക്കുകയാണ് എന്നിട്ടും കാണാതെയായപ്പോൾ അനിത ജോലി ചെയ്ത പ്രൈവറ്റ് കമ്പനിയിലേക്ക് അച്ഛനും അമ്മയും വിളിക്കുകയാണ് എന്നാൽ കമ്പനിയിൽ നിന്നും പറഞ്ഞത് ഇന്ന് അനിതാം കമ്പനിയിലേക്ക് വന്നിട്ടില്ല എന്നതായിരുന്നു അന്ന് ശരിക്കും അച്ഛനും അമ്മയ്ക്കും ഷോക്കായി കാരണം രാവിലെ ഇവിടെ നിന്നും പോയത് ജോലിക്കാണെന്ന് പറഞ്ഞിട്ട് ആണല്ലോ പിന്നെ അവൾ എങ്ങോട്ടാണ് പോയത് ഇത്ര നേരമായല്ലോ അങ്ങനെ പരിചയക്കാരെ .

എല്ലാം വിളിച്ചു ചോദിച്ചു പക്ഷേ ആർക്കുമറിയില്ല കണ്ടുപിടിക്കാനും സാധിച്ചില്ല അങ്ങനെ രാത്രിയിൽ തന്നെ അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിൽ പോയി കംപ്ലൈന്റ്റ് കൊടുക്കുകയാണ് ഇങ്ങനെ മകളെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അങ്ങനെയും ഈ അനിത ആരുടെയെങ്കിലും കൂടെ ഓടി പോയിട്ടുണ്ടാകുമോ എന്ന് പോലീസിന് സംശയമായി അങ്ങനെ അച്ഛനോടും അമ്മയോടും കൂടി ചോദിച്ചു പക്ഷേ മകൾക്ക് അങ്ങനെ ഒരു ബന്ധം ഒന്നുമില്ല എന്ന് അവർ പറഞ്ഞു.

എന്നാൽ നാട്ടുകാരോട് അന്വേഷിച്ചപ്പോൾ ഈ പെൺകുട്ടി ബസ്റ്റോപ്പിൽ രാവിലെ ബസ് കാത്തു നിൽക്കുന്നതും ബസ്സിൽ കയറി പോകുന്നതും കണ്ടവർ ഉണ്ട് പക്ഷേ എങ്ങോട്ടാണ് പോയത് എന്ന് മാത്രം ആർക്കും അറിയില്ല അങ്ങനെയും ഈ അമ്മയും അച്ഛനും പോലീസിനോട് പറഞ്ഞു എന്റെ മകൾക്ക് അങ്ങനെ സ്നേഹം ഒന്നുമില്ല ആരോടും എന്നാൽ അവളുടെ കല്യാണം നോക്കുന്നുണ്ട് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *