നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അനൂപ് നിന്നെ എനിക്കിഷ്ടമാണ് സാധാരണ ആളുകൾ പറയും പോലെ ജീവിതകാലം മുഴുവൻ കെട്ടി കൂടെ പുറപ്പെടുക്കാനും നിന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു പൂട്ടാനുമുള്ള ഇഷ്ടമല്ല നിനക്കൊപ്പം ഏതാനും ചില മണിക്കൂറുകൾ ചിലവഴിക്കാനുള്ള ഇഷ്ടം.
ഒന്നുകൂടി വ്യക്തമായി പച്ചയ്ക്ക് പറഞ്ഞാൽ ഏതൊരു പെണ്ണും മോഹിക്കുന്ന നിന്റെ ഈ ശരീരം അറിയാനുള്ള കൊതി അതാണ് എനിക്ക് നിന്നോടുള്ള ഇഷ്ടം നിനക്കും അതേപോലെയുള്ള ഒരു താൽപര്യം എന്നോട് അതായത് എന്റെ ശരീരത്തോട് തോന്നുന്നുണ്ടെങ്കിൽ എന്റെ നമ്പർ കയ്യിലില്ല അതിൽ വിളിച്ചു പറഞ്ഞാൽ മതി.