ഗുരുവായൂരപ്പന്റെ സാന്നിധ്യം ഉണ്ടെങ്കിൽ വീടുകളിൽ കാണുന്ന 4 ലക്ഷണം! ഈ വീട്ടുകാരെ ദ്രോഹിക്കല്ലേ! ഭഗവാൻ പകരം ചോദിക്കും

ആദ്യം തന്നെ ഈ അധ്യായം ചെയ്യാനായിട്ട് എന്നെ അനുവദിച്ച സർവ്വശക്തൻ ഗുരുവായൂരപ്പനോട് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ ഈ വീഡിയോ കാണുന്ന ഓരോ ശ്രീ കൃഷ്ണ ഭക്തരും നമുക്കൊരു ഹരേ കൃഷ്ണ കമന്റ് ബോക്സിൽ രേഖപ്പെടുത്തി കൊണ്ട് ആരംഭിക്കാം ഭഗവാൻ ജഗദീശ്വരൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ മഹാവിഷ്ണു ഭഗവാന്റെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.

   

നമുക്കെല്ലാവർക്കും സ്നേഹം തോന്നുന്ന നമുക്കെല്ലാവർക്കും നമ്മുടെ വീട്ടിലെ അംഗത്തെ പോലെ നമ്മുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത് മറ്റ് എല്ലാ ദൈവദേവന്മാരും ഒരു ദേവ സങ്കല്പത്തിൽ നിൽക്കുമ്പോൾ ഗുരുവായൂരപ്പ നമ്മുടെ സഹോദരനെയും നമ്മുടെ വീട്ടിലെ പൊന്നുണ്ണിയായും നമ്മുടെ കള്ള കാമുകനായും നമ്മുടെ ഏറ്റവും ഇഷ്ടപ്പെടുന്ന ദൈവമായി .

നമ്മുടെ ഭവനങ്ങളിൽ തന്നെ കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം കരുണാ ഭഗവാൻ നമ്മളെത്ര പരീക്ഷിച്ചാലും ഒരിക്കലും കൈവിടാത്ത നമ്മളെയൊക്കെ ഇഷ്ടം മാണി പോലെ കാക്കുന്ന ദേവനാണ് ഗുരുവായൂരപ്പ ഭഗവാൻ ഗുരുവായൂരപ്പന് ഭജിക്കുന്ന വീടുകളിൽ ഗുരുവായൂരപ്പനെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്ന കൃഷ്ണ ഉള്ള വീടുകളിൽ ചില ലക്ഷണങ്ങൾ എപ്പോഴും ഭഗവാൻ കാണിച്ചു കൊണ്ടേയിരിക്കും എന്നുള്ളതാണ് .

ഞാൻ ഞാനീ പറയാൻ പോകുന്ന ലക്ഷണങ്ങൾ ഏതെങ്കിലും ഒക്കെ നിങ്ങളുടെ കുടുംബത്തിലെ വ്യക്തികൾക്കോ അതല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ മൊത്തത്തിൽ ഇത്തരത്തിലുള്ള ഭാവം അല്ലെങ്കിൽ ഇത്തരത്തിലുള്ള സൂചന ഇത്തരത്തിലുള്ള ലക്ഷണം കാണാൻ സാധിക്കുന്നു എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മനസ്സിലാക്കുക ഗുരുവായൂരപ്പൻ നിങ്ങളോടൊപ്പം ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *