ഭർത്താവിന്റെ അ.വി.ഹി.തം കയ്യോടെ പൊക്കിയ ഭാര്യ പിന്നീട് ചെയ്തത് കണ്ടോ…

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എനിക്ക് ഇപ്പോൾ ഒരു കല്യാണത്തിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല അതിനുള്ള പ്രായമോ പക്വതയും എനിക്ക് ആയിട്ടുണ്ടെന്ന് പോലും എനിക്ക് തോന്നുന്നില്ല ഞാനിപ്പോൾ പഠിക്കട്ടെ അതുകഴിഞ്ഞ് സമയമാകുമ്പോൾ വിവാഹം നടത്തിയാൽ പോരെയും 20 വയസ്സ് തികഞ്ഞത് ഉണ്ടായിരുന്നുള്ളൂ വിവാഹ ആലോചന വരുമ്പോൾ അതുകൊണ്ടുതന്നെയും അവൾ വിവാഹത്തിന് ശക്തമായി.

   

എതിർത്തു അങ്ങനെയല്ല മോളെയും ഇപ്പോൾ കൈവന്ന ഈ ഭാഗ്യം വിട്ടുകളയാൻ തോന്നുന്നില്ല അവനെ നിനക്ക് അറിയാവുന്നത് അല്ലേ ഈ നാട്ടിലെയും ഏറ്റവും പേരുകേട്ടാ തറവാടാണ് അവന്റെ എന്ന് മാത്രമല്ല അവരുടെ ഉടമസ്ഥിതിയിലുള്ള സ്ഥാപനങ്ങൾക്കും എന്തെങ്കിലും കണക്കുണ്ടോ അങ്ങനെയുള്ള വീട്ടിലേക്ക് ചെന്നു കയറാൻ .

പറ്റുക എന്നത് പറയുന്നത് ഒരു ഭാഗ്യം തന്നെയാണ് ഇനിയുള്ള ജീവിതത്തിൽ യാതൊരു കഷ്ടപ്പാടും അറിയാതെ നിനക്ക് ജീവിക്കാമല്ലോ അമ്മ അങ്ങനെ പറഞ്ഞിട്ടും അവൾക്ക് അത് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എനിക്ക് എന്തോ പറ്റുന്നില്ല അമ്മ അവൾ പറയുന്നതും കേട്ടുകൊണ്ടാണ് അച്ഛൻ മുറിയിലേക്ക് കയറിവന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/X0wKXsFFgpE

Leave a Reply

Your email address will not be published. Required fields are marked *