ഭർത്താവിനെ ഓഫീസിലേക്ക് പറഞ്ഞ് അയച്ച ഭാര്യയും അടുത്തു വീട്ടിലെ ചേട്ടനും തമ്മിൽ കുൽസിത പ്രവർത്തനം ഒടുവിൽ സംഭവിച്ചത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശ്യാം അഗർവാൾ പ്രിയ അഗർവാൾ ഭാര്യയും ഭർത്താവും ആണ് ഇവർക്ക് ആറു വയസ്സുള്ള ഒരു കുട്ടിയുണ്ട് ശ്യാം ജോലി ചെയ്യുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാണ് അവന്റെ ആഗ്രഹം എന്തെന്നാൽ കുടുംബം നല്ല രീതിയിൽ നോക്കണം എന്നുള്ളതായിരുന്നു ആറു വയസ്സായ അവന്റെ കുട്ടിയെയും നല്ല രീതിയിൽ പഠിപ്പിക്കണം നല്ലൊരു നിലയിൽ എത്തിക്കണം അതായിരുന്നു .

   

അവരുടെ ആഗ്രഹം ഇതിനായി അവൻ കുറെ ജോലി ചെയ്തു ഇവന്റെ ഭാര്യ ഒരു ഹൗസ് വൈഫ് ആണ് പ്രത്യേകിച്ച് ജോലിയൊന്നുമില്ല ശ്യാമിന്റെ ഭാര്യയുടെ ജോലി എന്തെന്നാൽ രാവിലെ എഴുന്നേൽക്കുന്നതും ഭർത്താവിനെ ഓഫീസിലേക്ക് പറഞ്ഞയക്കുന്നു ഭക്ഷണം പാചകം ചെയ്യുന്നതും അതേപോലെതന്നെ കുട്ടിയെ സ്കൂളിലേക്ക് ഉണ്ടാക്കുന്നതും തിരിച്ചു വിളിച്ചു കൊണ്ടുവരുന്നു ഇതാണ് ദിവസേനയുള്ള അവളുടെ പണികൾ മാത്രമല്ല ബാക്കിയെല്ലാം ഒഴിവു സമയങ്ങളാണ് അങ്ങനെ ബോറടിച്ചിരിക്കുന്ന സമയത്താണ് മൊബൈൽ ഫോൺ ലഭിക്കുന്നത് ആക്റ്റീവ് ആകുവാൻ തുടങ്ങിയും അങ്ങനെയും അവൾ എല്ലാ ദിവസവും ഇൻസ്റ്റഗ്രാമിൽ തന്നെ പുതിയ ചിത്രങ്ങൾ പങ്കുവെക്കാനായി തുടങ്ങി.

ഓരോ ദിവസവും പല സ്റ്റൈലിലുള്ള ഫോട്ടോകൾ അവൾ ഷെയർ ചെയ്യാൻ തുടങ്ങി അങ്ങനെ ലൈക്കും കമന്റുകളിലും നിരവധി വന്നു തുടങ്ങിയും അത് അവളിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി കാരണം തന്റെ ഫോട്ടോയ്ക്ക് ഇത്രയധികം ആരാധകർ ഉള്ളതിനാൽ അവൾക്ക് അത് ഒരുപാട് ആനന്ദം നൽകി അങ്ങനെയാണ് രാജേഷ് എന്നു പറയുന്ന ഒരാൾ അവളുടെ ഫോട്ടോയ്ക്ക് ദിനംപ്രതി കമന്റുകളും ലൈക്കുകളുമായി എത്തുന്നത് .

അവൾ ശ്രദ്ധിക്കുവാൻ തുടങ്ങിയത് ഫോട്ടോ പോസ്റ്റ് ചെയ്താലും ആദ്യം ലൈക്ക് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ഈ രാജേഷ് ആയിരുന്നു അങ്ങനെ അവൾക്ക് ഈ രാജേഷിൽ അവൾക്ക് ഒരു മതിപ്പ് തോന്നുകയാണ് ആ മതിപ്പ് അവസാനം ഫോൺ വിളികളിലേക്ക് മാറുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *