ഭർത്താവ് വീട്ടിലേക്ക് സ്ത്രീകളെ പോലെ പെരുമാറുന്ന കൂട്ടുകാരനുമായിട്ട് കയറി വന്ന യുവാവിന് സംഭവിച്ചത്

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇതാരാ സുകുവേട്ടാ കൂടെയും ജോലികഴിഞ്ഞ് രാത്രി വൈകി എത്തിയ ഭർത്താവിനൊപ്പം അപരിചിതനായ ഒരു മറ്റൊരു പുരുഷനെ കണ്ടു ലിസി ചോദിച്ചു ഞാൻ ചില ദിവസങ്ങളിൽ വൈകി വരാനുള്ളപ്പോൾ നിന്നോട് പറയാറില്ലേ കൂട്ടുകാരന്റെ ഒപ്പം ബീച്ചിൽ പോയിരുന്നു ഡിന്നർ കഴിക്കാൻ പോയിരുന്നു സിനിമയ്ക്ക് പോയിരുന്നു എന്നൊക്കെയും ആ കൂട്ടുകാരനാണ് ഇതും പേര് സുമിത്ര നമസ്തേ ചേച്ചി .

   

സുഖ പരിചയപ്പെടുത്തുന്നതിനിടയിൽ കൈകൂപ്പി അയാളുടെ അംഗചലനങ്ങളും നമുക്ക് ഭാവവും കണ്ടപ്പോൾ അയാൾ ഒരു പൗരുഷം ഇല്ലാത്ത പുരുഷനാണെന്ന് മനസ്സിലായി എന്നാൽ കൂട്ടുകാരനുമായി കൈ കഴുകി ഇരുന്നോളൂ ഞാൻ അത്താഴം വിളമ്പാം ഞങ്ങൾക്ക് കഴിക്കാൻ ഒന്നും വേണ്ട ലിസി നല്ല ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം നീ വാതിൽ അടച്ചു പോയി കിടന്നോളൂ ഞാൻ എന്നും സംയുക്തനോടൊപ്പം മുകളിൽത്തെ റൂമിലാണ് കിടക്കുന്നത് കൂട്ടുകാരുടെ .

കൈപിടിച്ച് സ്റ്റെയർകെയ്സ് കയറിപ്പോകുന്ന ഭർത്താവിനെ നോക്കി പകച്ചുനിന്നു സുകുവേട്ടൻ എന്തിനാ ഇങ്ങനെ ഒരു ആളുമായിട്ട് സൗഹൃദം സ്ഥാപിച്ചത് തനിക്ക് അറിയാവുന്ന എത്രയോ പുരുഷന്മാർ ഉണ്ട് അദ്ദേഹത്തിന്റെ കൂട്ടുകാരായിട്ട് എന്നിട്ടും ഇന്നേവരെയും അവരെ ആരെയും വീട്ടിൽ കൂട്ടിക്കൊണ്ടുവന്നിട്ടില്ല ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രവർത്തി ഇതിനെ കുറച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *