ഭാര്യാ ഭർത്താക്കന്മാർ തീർച്ചയായും കേട്ടിരിക്കേണ്ടൊരു കഥ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം താലികെട്ടിയാൽ മാത്രം പോരാ കെട്ടിയ പെണ്ണിനെ നന്നായി നോക്കാൻ കൂടി കഴിയണം അനിയത്തിയെ സ്നേഹിക്കേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ അവൾക്ക് കൊടുക്കുന്നതിന്റെ ഒരു ശതമാനം പരിഗണനയെങ്കിലും എനിക്ക് തരണം അത്രമാത്രമേയുള്ളൂ രാവിലെ അഞ്ചുമണി മുതൽ രാത്രി 10 മണി വരെ ഒരു വേലക്കാരിയെ പോലെ ഞാൻ ഈ വീട്ടിൽ പണിയെടുക്കുന്നില്ലേ.

   

സഹായിക്കേണ്ട വെറുതെ വീട് അടുക്കള മക്കളുടെ കാര്യങ്ങൾ ജോലി പിന്നെ വൈകിട്ട് വന്ന ഒരു ചായ പോലും കുടിക്കാതെ വീണ്ടും അടുക്കളയിലേക്ക് ഒരു ദിവസം ഞാൻ ഇല്ലാതെ വരുമ്പോൾ നിങ്ങൾ അറിയും എന്റെ വില എന്നും ഞാൻ പറയുന്നതല്ലേ ഏട്ടാ എനിക്ക് വയ്യ നടുവേദന ഇപ്പോൾ സഹിക്കാൻ പറ്റുന്നില്ല ആരതിയോട് രാവിലെ എന്നെ ഒന്ന് സഹായിക്കാൻ പറഞ്ഞുകൂടെ അമ്മ ഒരു ഗ്ലാസ് പോലും സ്വയം എടുക്കില്ല ശരിക്കും എനിക്ക് പറ്റാത്തത് കൊണ്ടാണ് .

അല്ലെങ്കിൽ ഞാൻ ആരെയും ബുദ്ധിമുട്ടിക്കാറില്ലല്ലോ രാത്രിയിൽ വിഷ്ണുവിന്റെ അടുത്ത് തന്റെ സങ്കടങ്ങൾ പറയുമ്പോൾ അമ്മു എന്നെങ്കിലും അവൻ അവളെ മനസ്സിലാക്കുമെന്ന് വെറുതെ അഭാവം പെണ്ണ് പ്രതീക്ഷിച്ചു അതിഥി കുഞ്ഞല്ലേ അമ്മുവും നിനക്ക് അവിടെ എന്തിന് എന്താ ഇത്ര ജോലി തുണി കഴുകാൻ വാഷിംഗ് മെഷീൻ ഉണ്ട് പിന്നെയുള്ള ജോലിയെല്ലാം നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ഉള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/HAb4OvcMalc

Leave a Reply

Your email address will not be published. Required fields are marked *