നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലർക്കും എല്ലാ ഇന്ത്യ എന്ന വാക്കുതന്നെ പാപമായി തോന്നുന്ന കാലം കൂടിയാണ് നമ്മുടേത് അത്തരം വാക്കുകൾ ഉപയോഗിക്കുന്നതും അത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നത് പോലും വലിയ അപരാധം ആയിട്ട് കാണുന്നവർ ഈ ലോകത്ത് ഉണ്ട്.
എന്നാൽ അത് സംബന്ധിക്കുന്ന ഒരു രോഗമുള്ള വ്യക്തിയായി തീരുക എന്നു പറഞ്ഞാൽ മരണതുല്യമായ ദുരനുഭവങ്ങൾ ആയിരിക്കും ജീവിതത്തിൽ ഉണ്ടാകുക അത്തരത്തിൽ ഒരു മോശം അവസ്ഥയിലൂടെ കടന്നുപോയ യുവതിയെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോ.