നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എത്ര കോടികൾ മുടക്കിയാലും ഇതേപോലെ ഒരു കാഴ്ച കാണാൻ നമുക്ക് കഴിയില്ല തനിക്കുള്ള ആഹാരവുമായി ആ വാഹനം അടുത്തേക്ക് വരുമ്പോഴുള്ള ആ നായയുടെ സന്തോഷം എത്ര വലുതാണ് ഇതാണ് യഥാർത്ഥ മനസ്സ് ആ ചെറുപ്പക്കാരനെ .
ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് ഇതാണ് സ്നേഹം അലിവ് കരുണ എന്നൊക്കെ പറയുന്നത് ചിലർക്ക് രാഷ്ട്രീയം അല്ലെങ്കിൽ വർഗീയത പറയുക അല്ലെങ്കിൽ മനുഷ്യരെ പാര പണിയാണ് ഹോബി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.