നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദുബായിലെ അമേരിക്കൻ ഐടി കമ്പനി കോൺഫറൻസ് ഹാളിൽ ഇരിക്കുമ്പോഴാണ് അക്ഷയ് നോക്കിയത് സാർ ഫോൺ ഫോൺ എടുത്തപ്പോൾ സേതുനാഥ് എന്ന സേതുവിന്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞും അമോഷങ്ങൾക്കുശേഷം അവന്റെ.
നമ്പർ കണ്ടപ്പോൾ തന്നെ എടുക്കാൻ വഴി മനസിയം തോന്നിയും എന്തിനാണ് അവൻ ഇപ്പോൾ തന്നെ വിളിക്കേണ്ട ആവശ്യം താൻ അവനെ എന്നും മറന്നതല്ലേ മറക്കാൻ പറ്റാഞ്ഞിട്ട് നാട്ടിൽ നിന്ന് തന്നെ പോവേണ്ടി വന്നു എന്നിട്ടും ഓർമ്മകളിൽ എന്നും തന്നെ അലട്ടിക്കൊണ്ടിരിക്കുന്നു കണ്ണടച്ചാൽ അവളാണ് മുന്നിൽ ഗംഗ തന്റെ ഓരോ ജീവവാണുവിൽ അലിഞ്ഞ ഗംഗ ലക്ഷ്മി.