നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മേ ഇന്ന് സ്കൂളിൽ ടീച്ചർ എല്ലാവരോടും ചോദിച്ചു അച്ഛനെ എന്താണ് ജോലി എന്ന് ഞാൻ പറഞ്ഞു എനിക്ക് അറിയത്തില്ല എന്ന് അത് കേട്ട് എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു അവരെന്തിനാ അമ്മയെയും ചിരിച്ചത് ഞാൻ സത്യമല്ലേ പറഞ്ഞത് എനിക്ക് അച്ഛൻ ഇല്ലല്ലോ പിന്നെങ്ങനെയാ അച്ഛന്റെ ജോലി അറിയുന്നത് അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകനെയും അവന്റെ അച്ഛനെക്കുറിച്ച് വിവരമറിയില്ലെന്ന് പറയുന്നത് .
അവനെ തന്നെ സ്വയം നാണക്കേടായി തോന്നിയിരിക്കുന്നു ഒരിക്കൽ സ്വന്തം അമ്മയും ഇതേ ചോദ്യം തന്നോട് ചോദിച്ചതാണ് വലുതാകുമ്പോൾ മകനോട് അവന്റെ അച്ഛനെ കുറിച്ച് നീ എന്തു പറയും എന്ന് അമ്മയോട് പറഞ്ഞ മറുപടി പക്ഷേ മകനോട് ഇന്ന് തനിക്ക് പറയാൻ കഴിയുമോ അവൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു അച്ഛൻ അങ്ങ് ദൂരെ ഒരിടത്ത് സുഖമായി ജീവിക്കുന്നുണ്ടെന്ന് ആ അച്ഛനെ നമ്മളെ വേണ്ടാത്തത് കൊണ്ട് ഉപേക്ഷിച്ചു പോയതാണെന്ന്.
ഇനിയും അവനിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് എനിക്ക് ബോധ്യമായി അല്ലെങ്കിലും അവനെ സ്വന്തം അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാനുള്ള അവകാശം ഉണ്ട് അതോ ഒരിക്കലും ഒരമ്മയ്ക്കും തടയാനും കഴിയില്ല പക്ഷേ അവൻ എന്നെങ്കിലും ഒരിക്കൽ തന്നെ ഉപേക്ഷിച്ചു അവന്റെ അച്ഛന്റെ ഒപ്പം പോകുമോ എന്ന ഭയം കൊണ്ടുമാത്രമാണ് ഇതേവരെ അതിനെക്കുറിച്ചൊന്നും പറയാതിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/Je1VOWV35Qw