നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹെൽമറ്റ് പോലുമില്ലാതെ യുവതി യുവാവിന്റെ കൂടെ ബൈക്കിൽ പോകുന്ന കാഴ്ച അതുമാത്രമല്ല മാസ്ക്ക് കൊണ്ട് ബൈക്കിന്റെ ബാക്കിൽത്തെ നമ്പർ പ്ലേറ്റ് മറച്ചു വച്ചിട്ടുണ്ട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയില്ല എന്തായാലും വണ്ടിയുടെ നമ്പർ പ്ലേറ്റ് മറിച്ച് അവർ ട്രാവൽ ചെയ്യുന്നുണ്ടെങ്കിൽ എന്തായാലും മാരോട് ധൈര്യം ഒന്നും സമ്മതിച്ചു കൊടുക്കുക തന്നെ വേണം പോലീസ് എങ്ങാനും കണ്ടാൽ അകത്തു പോയേനെ.