നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭയങ്കര സൂപ്പർ ചേട്ടൻ അഭിനയം ആണോന്ന് നല്ല സംശയം തോന്നുന്നുണ്ട് ആ സ്റ്റാഫിനെ എത്ര സിമ്പിൾ ആയിട്ടാണ് പുള്ളി ചിരിപ്പിച്ചത് സംഗതി ഇത് മനപ്പൂർവം ചെയ്തതാണ് കോമഡി ആയിട്ടുണ്ട് പക്ഷേ ഈ ഓഡിയോ കേട്ട് എല്ലാവരും ഉറപ്പായും ചിരിച്ചിട്ടുണ്ടാവും ഞാൻ പക്ഷേ അത് ഒരിക്കലും സമ്മതിച്ചു തരില്ല എന്നുള്ള ചിലരുടെ കമന്റുകൾ വായിക്കുമ്പോൾ ആണ് ഞാൻ കൂടുതൽ.