കണ്ടാൽ ഒരു മാന്യനായ സ്കൂൾ മാഷ് | പക്ഷെ യഥാർത്ഥ സ്വഭാവം അറിഞ്ഞ് ഞെട്ടി പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കർണാടകയിലെ ഒരു ഗ്രാമത്തിൽ അനിത എന്ന് പറയുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു വയസ്സ് 22 അവൾ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് രാവിലെയും എട്ടുമണിക്ക് വീട്ടിൽ നിന്നും പോകുക ബസ്സിലാണ് പോകുന്നത് വൈകീട്ടും ആറുമണിക്ക് ബസ്സിൽ തന്നെ തിരിച്ചു വരും നേരെ വീട്ടിലേക്ക് ഇതാണ് ആ പെൺകുട്ടിയുടെ ഇടയിൽ ഉള്ള ജീവിതം എന്നു പറയുന്നത് അങ്ങനെ 2009 ജൂലൈ പതിനേഴാം തീയതി അനിത എന്നും ഓഫീസിലേക്ക് പോകുന്നതുപോലെ വീട്ടിൽ നിന്നും പറഞ്ഞ ഇറങ്ങുകയാണ്.

   

അങ്ങനെ അന്ന് വൈകുന്നേരം ആറു മണിയായിട്ടും അനിത തിരിച്ചു വീട്ടിലേക്ക് വന്നില്ല സമയം രാത്രി 8 മണിയായി അമ്മയും അച്ഛനും അനിയത്തിയെ കാത്തിരിക്കുകയാണ് എന്നിട്ടും കാണാതെയായപ്പോൾ അനിത ജോലി ചെയ്ത പ്രൈവറ്റ് കമ്പനിയിലേക്ക് അച്ഛനും അമ്മയും വിളിക്കുകയാണ് എന്നാൽ കമ്പനിയിൽ നിന്നും പറഞ്ഞത് ഇന്ന് അനിത കമ്പനിയിലേക്ക് വന്നിട്ടില്ല എന്നതായിരുന്നു അത് ശരിക്കും അമ്മയ്ക്കും അച്ഛനും ഷോക്കായിയും കാരണം രാവിലെയാണ് ഇവിടെ നിന്നും പറഞ്ഞു പോയത് ജോലിക്കായി പോകുന്നു എന്നാണ് പിന്നെ അവളെ എങ്ങോട്ടാണ് പോയത് ഇത്ര നേരമായല്ലോ അങ്ങനെ പരിചയക്കാരെ എല്ലാം വിളിച്ചു ചോദിച്ചു .

പക്ഷേ ആർക്കും അറിയില്ല കണ്ടുപിടിക്കുവാനും സാധിച്ചില്ല അങ്ങനെ രാത്രി തന്നെ പോയി അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിൽ പോയി ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ് ഇങ്ങനെ മകളെ കാണാനില്ല എന്നു പറഞ്ഞുകൊണ്ട് അങ്ങനെ ഈ അനിത ആരെങ്കിലും കൂടെയും പോയിട്ടുണ്ടാകുമോ എന്ന് പോലീസിനെ സംശയമായി അങ്ങനെ അച്ഛനോടും അമ്മയോടും ചോദിച്ചു പക്ഷേ മകൾക്ക് അങ്ങനെ ഒരു ബന്ധമൊന്നുമില്ല എന്ന് അവർ പറഞ്ഞു എന്നാൽ നാട്ടുകാരോട് അന്വേഷിച്ചപ്പോൾ .

ഈ പെൺകുട്ടി ബസ്റ്റോപ്പിൽ രാവിലെ ബസ് കാത്തുനിൽക്കുന്നതും ബസ്സിൽ കയറി പോകുന്നതും കണ്ടവർ ഉണ്ട് എന്നാൽ എങ്ങോട്ടാണ് പോയത് എന്ന് മാത്രം ആർക്കും അറിയിക്കുകയില്ല അങ്ങനെ ഈ അമ്മയും അച്ഛനും പോലീസിനോട് പറഞ്ഞു എന്റെ മകൾക്ക് അങ്ങനെ സ്നേഹബന്ധം ഒന്നുമില്ല ആരോടും എന്നാൽ അവരുടെ കല്യാണം നോക്കുന്നുണ്ട് ഒന്നും ശരിയായിട്ടില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *