നമസ്കാരം പുതിയൊരു അദ്ധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിൽ ഏവർക്കും ഓരോ രീതിയിലുള്ള ആഗ്രഹങ്ങൾ ഉണ്ടാകുന്നതുമാണ് അത് പലപ്പോഴും നടക്കണം എന്നില്ല എന്നാൽ ചിലരുടെ ആഗ്രഹങ്ങൾ നടക്കുന്നതുമാണ് അത് അവർക്ക് ഈശ്വരദീന ഉള്ളതിനാലാണ് എന്ന് തന്നെ വേണം പറയാം എന്നാൽ ചില ആഗ്രഹങ്ങൾ നാം വളരെയധികം ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അത് ജീവിതത്തിൽ നടന്നാൽ പല രീതിയിലുള്ള ഗുണാനുഭവങ്ങളും നമുക്ക് വന്നുചേരുന്നത് ആകുന്നു.
അതിനാൽ തന്നെ ഈ ആഗ്രഹങ്ങൾ നടക്കാൻ ഏവരും പ്രാർത്ഥിക്കുന്നതാണ് എന്നാൽ ഈ ആഗ്രഹവും വേഗം നടക്കുവാൻ സാധിക്കുന്ന ഒരു മന്ത്രമുണ്ട് ഈ മന്ത്രം നിത്യവും ജപിക്കുന്നതിലൂടെയും ആഗ്രഹസാഫല്യം ജീവിതത്തിൽ വന്നുചേരുന്നതുമാണ് ഈ മന്ത്രം ഏതാണ് എന്ന് നമുക്ക് മനസ്സിലാക്കാം ഹനുമാൻ സ്വാമിയുടെ മന്ത്രമാണ് ഈ പറയുന്നത് അതിനാൽ തന്നെ വായു വേഗത്തിൽ ലഭിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട എന്നാൽ ഈ മന്ത്രം ജപിക്കുമ്പോൾ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ മന്ത്രം ജപിക്കുമ്പോൾ വൃത്തിയോടെ മാത്രമേ അതായത് മനശുദ്ധിയോടെയും ശരീരശുദ്ധിയോടെയും മാത്രമേ ജപിക്കുവാൻ പാടുള്ളൂ മത്സ്യമാം സഹായം കഴിച്ചതിനുശേഷം ഈ മന്ത്രം ഒരിക്കലും ജപിക്കുവാൻ പാടുള്ളതല്ല ഈ മന്ത്രം ലഭിക്കുന്ന വേളകളിൽ അഥവാ കാലയളവിൽ മത്സ്യം മാംസാഹാരം ഒഴിവാക്കുന്നതാണ് .
ഏറ്റവും ഉത്തമം കൂടാതെ ബ്രഹ്മചര്യം അനുഷ്ഠിക്കുവാൻ സാധിക്കുകയാണ് എങ്കിൽ അതും വിശേഷണം തന്നെയാണ് എന്നാൽ അത് സാധിക്കില്ല എങ്കിൽ ആ കാര്യം ഒഴിവാക്കാവുന്നതാണ് എന്നാൽ ശുദ്ധിയോടെയും മനസ്ശുദ്ധിയോടെയും ഈ മന്ത്രം ജപിക്കേണ്ടതാണ് ജപിക്കുമ്പോൾ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ദിവസവും ഒരേ സമയത്ത് തന്നെ ഈ മന്ത്രം ജപിക്കുവാൻ ശ്രമിക്കണം എന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.