ഹനുമാൻ സ്വാമി ഭക്തരോട് ചെയ്യാൻ പറയുന്ന ഒരേയൊരു കാര്യം!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണ്ടൊരിക്കലും ഹനുമാൻ സ്വാമിയും ശ്രീരാമസ്വാമിയും കാണാനും വേണ്ടി പോയി സീതാദേവിയോടൊപ്പം അന്തപുരത്തിൽ ഇരിക്കുകയായിരുന്നു ഭഗവാൻ അപ്പോഴാണ് ഹനുമാൻ സ്വാമിയും ആ കാഴ്ച കണ്ടത് സീതാദേവിയുടെ നെറുകയുടെയും മധ്യത്തിൽ ഒരു ചുവന്ന പൊട്ടു കുത്തിയിരിക്കുന്നു ദേവിയും പൊട്ടുതൊട്ട സ്ഥാനം മാറി മുകളിലേക്ക് കയറിപ്പോയോ എന്നായിരുന്നു ഹനുമാൻ സ്വാമിയും .

   

അപ്പോൾ തോന്നിയ സംശയം പിന്നെ ചോദിക്കാൻ ഒട്ടും താമസിച്ചില്ല ദേവി എന്താണ് നെറ്റിയുടെ നടുവിൽ ഒരു പൊട്ടുതൊട്ടത് കൂടാതെ നെറ്റിയുടെ മുകളിലായി വേറെ ഒരു പൊട്ടും കൂടി തൊട്ടിരിക്കുന്നു ദേവി ചിരിച്ചു എന്നിട്ട് പറഞ്ഞു ഹനുമാൻ അത് അങ്ങയുടെ സ്വാമിയുടെയും ദീർഘായുസ്സിനുവേണ്ടി സങ്കൽപ്പിച്ച് സിന്ദൂരം തൊട്ടതാണ് അങ്ങയുടെ പ്രഭുവിനോട് എനിക്കുള്ള സ്നേഹാദരത്തിന്റെ ഒരു പ്രതീകം കൂടിയാണ് ഇത് ഇതുകേട്ട് ഹനുമാൻ സ്വാമിയും ഓഹോം അങ്ങനെയാണല്ലേ .

എന്ന ഭാവത്തിൽ കുറച്ചുനേരം ചിന്തിച്ചശേഷം പുറത്തേക്ക് പോയി പിന്നീട് ഒരു 10 നിമിഷം കഴിഞ്ഞ് അകത്തേക്ക് വന്നാമ സിന്ദൂരത്തിൽ കുളിച്ച് ഒരു ചുവപ്പ് രൂപത്തെ കണ്ട് രാമനും സീതയും ഒരുമിച്ച് ഞെട്ടിയും രാമൻ വില്ലടുക്കാൻ വേണ്ടി കൈകൾ നീട്ടിയപ്പോൾ ആണ് ആളെ പിടികിട്ടിയത് അല്ല ഹനുമാൻ അല്ലേ ഇത് ഇത് എന്തൊരു കോലമാണ് സീതാദേവിക്ക് അത്ഭുതമായി മറുപടിയും താമസിച്ചില്ല ദേവിയല്ലേ പറഞ്ഞത് പ്രഭുവിന്റെ ദീർഘായുസ്സിന് വേണ്ടി നെറുകയിൽ സിന്ദൂരം തൊട്ടു എന്ന് അപ്പോൾ ഇങ്ങനെ ചെയ്താൽ സ്വാമിയുടെ അയിസ് ഇനിയും ഒരുപാട് കൂടുമല്ലോ.

ഇതും പറഞ്ഞ് നിഷ്കളങ്ക ഭാവത്തിൽ ഹനുമാൻ സ്വാമിയും രണ്ടുപേരെയും മാറിമാറി നോക്കി അപ്പോൾ രണ്ടുപേരുടെയും പൂമുഖത്ത് സാദാ വിടർന്നു നിൽക്കുന്ന പുഞ്ചിരിയോടെയും മാറ്റി കൂടിയിരുന്നു ശ്രീരാമസ്വാമിയുടെ കണ്ണുകളിൽ വാത്സല്യ ഭാവവും കൂടിയും സിന്ദൂരത്തിൽ കുളിച്ച് നിന്നാ ഹനുമാൻ സ്വാമിയേയും മാറോട് ചേർത്ത് നിർത്തിക്കൊണ്ട് അവിടെ നിന്ന് പറഞ്ഞു നീ എനിക്ക് എന്റെ ഭരതനെ പ്രിയപ്പെട്ടവൻ ആണ് ഹനുമാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *