ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ജീവൻ്റെ തുടിപ്പ്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രസിദ്ധമാണ് ഗുരുവായൂർ ക്ഷേത്രം ക്ഷേത്രത്തിന്റെ പേരും പെരുമയും നാൾക്കുംനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു ഒരിക്കൽ ഈ നടയിൽ എത്തിയാൽ ആരും തിരിച്ച് എത്തുന്നു എന്നതാണ് വാസ്തവം അതായത് തിരിച്ചെത്തുവാനുള്ള സമയത്തിനായി വീണ്ടും കാത്തിരിക്കും അത്രമേൽ പ്രാധാന്യമുണ്ട് ഈ ക്ഷേത്രത്തിന്റെയും ഇവിടെ നിർജനഭാഗ്യം ലഭിക്കാത്തവർ പോലും ഭഗവാനെ സ്വന്തം വീടുകളിൽ തങ്ങളുടെ ഇഷ്ടദേവതയെ ആരാധിക്കുന്നവർ ആകുന്നു.

   

വളരെയേറെ പ്രത്യേകതയും ഐതിഹപരമായിട്ടുള്ള ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം ഓരോ മലയാളികളുടെയും സൗഹാര്യ അഹങ്കാരമാണ് ഈ ക്ഷേത്രം എന്നു പറയുന്നത് തെറ്റില്ല ഭഗവാനെയും ഓരോ ഭക്തരുടെയും കൈയിൽ നിന്നും ഒന്നും തന്നെ ഭഗവാൻ ഭക്തരുടെ കൈയിൽനിന്നും ഒന്നും തന്നെയും ആവശ്യമുള്ളതെല്ലാം കാരണം ഈ ഇജഗത്തിലെ എല്ലാം ഭഗവാനെ സ്വന്തമാകുന്നു അതിനാൽ തന്നെ നമുക്ക് ഭഗവാനെ നൽകുവാൻ സാധിക്കുന്നത് എന്താണ് മറ്റ് ഒന്നുമല്ല ഭക്തിയാണ് .

സ്നേഹ ഭക്തിയാണ് അതാണ് ഭഗവാനെയും ആവശ്യവും അതിൽ കൂടുതലായി കുറവായോ മറ്റൊന്നും ഭഗവാൻ ആഗ്രഹിക്കുന്നുമില്ല അത്രമേൽ ഭക്ത വത്സലനാണ് സാക്ഷാൽ ഗുരുവായൂരപ്പൻ സ്നേഹത്തോടെയും ഒരു പുഷ്പം സമർപ്പിച്ചാലും ഭഗവാനെയും നാം അല്പം ജലം സമർപ്പിച്ചാൽ പോലും ഭഗവാൻ അതീവ സന്തുഷ്ടനായി മാറും എന്നതാണ് വാസ്തവം അതിനായി നാം വിലപിടിപ്പുള്ളത് ഭഗവാനെ നൽകണമെന്നില്ല നിങ്ങൾക്ക് അതിന് സാധിക്കുന്നുണ്ടെങ്കിൽ ആവാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവനെ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *