നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നുതന്നെയാണ് ഗുരുവായൂർ ക്ഷേത്രം മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ പറയാം ഗുരുവായൂരപ്പൻ എന്ന് ഏവരും മനസ്സറിഞ്ഞു വിളിക്കുകയും ഭഗവാൻ പല അത്ഭുതങ്ങൾ കാട്ടുകയും ചെയ്യുന്നതാകുന്നു ഇത് പലരുടെയും അനുഭവം തന്നെയാണ് ഭഗവാന്റെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുവാൻ സാധിച്ചില്ല .
എങ്കിൽ പോലും ആ പരിസരത്ത് എത്തിച്ചേരുന്നത് പുണ്യകരം തന്നെയാകുന്നു ഒട്ടുമിക്ക വീടുകളിലും ഭഗവാന്റെ വിഗ്രഹം ഉണ്ടാകുന്നതുമാണ് ഇതിൽ പലതും ഗുരുവായൂർ ക്ഷേത്ര പരിസരത്തുനിന്നും വാങ്ങിയതാകുവാൻ സാധ്യത വളരെ കൂടുതലാകുന്നു ഭഗവാന്റെ ചിത്രം എങ്കിലും ഇവിടെ നിന്ന് വാങ്ങാത്തവർ ചുരുക്കം തന്നെയാകുന്നു നിത്യവും അതിനാൽ വീടുകളിൽ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ വിഗ്രഹത്തിനു മുൻപിൽ ആയി നാം ഏവരും വിളക്ക് തെളിയിക്കുന്നവരാകുന്നു.
എന്നാൽ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ ഈ ഒരു കാര്യം നാം ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് തന്നെ വേണം പറയുവാൻ ഈ കാര്യം എന്താണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് ഓരോരുത്തർക്കും മനസ്സിലാക്കാം ആഗ്രഹങ്ങൾ ഏവരുടെയും ജീവിതത്തിൽ വന്നുചേരുന്നതാകുന്നു എന്നാൽ ഈ ആഗ്രഹങ്ങൾ പലപ്പോഴും നടക്കണം എന്നില്ല പലരും വളരെ ആഗ്രഹിച്ച ആഗ്രഹങ്ങൾ നടക്കാതെ പോകുന്നതുമാണ് .
എന്നാൽ ജീവിതത്തിൽ വന്നു ചേർന്നിരിക്കുന്ന ആഗ്രഹങ്ങൾ അത് നടക്കുവാനായി ഏറ്റവും ഉത്തമമായ ചില കാര്യങ്ങൾ ഉണ്ട് ഇത് വീടുകളിൽ തന്നെ ഏവർക്കും ചെയ്യുവാൻ സാധിക്കുന്നതാകുന്നു ശ്രീകൃഷ്ണ ഭഗവാന്റെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് സ്മരിച്ചുകൊണ്ട് ഇപ്രകാരം ചെയ്യുകയാണ് എങ്കിൽ ആഗ്രഹം സാഫല്യം ജീവിതത്തിൽ വന്നു ചേരുക തന്നെ ചെയ്യും അതിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് മന്ത്രങ്ങൾ എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.