നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നും ഞാൻ കുറച്ച് അടിപൊളി ആയിട്ടാണ് വന്നിരിക്കുന്നത് നമ്മുടെ നിത്യ ജീവിതത്തിലെയും നമുക്ക് ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ അത് ഏതൊക്കെയാണ് നമുക്ക് നോക്കാം ആദ്യത്തെ ടിപ്പ് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ ഫ്രൈ
പാൻ ഒക്കെ വാങ്ങുമ്പോൾ നമ്മൾ നേരിട്ട് ഒന്ന് വാഷ് ചെയ്തിട്ട് നമ്മൾ അടുപ്പത്തേക്ക് വെച്ച് പുട്ട് കറിയൊക്കെ ഉണ്ടാക്കി കഴിഞ്ഞ് സംഭവിക്കും ഇതിന്റെ നടുവശം ഇങ്ങനെ പൊങ്ങി വരാൻ ആയിട്ട് ചാൻസ് ഉണ്ട് അങ്ങനെ പൊങ്ങി വരാതിരിക്കാൻ വേണ്ടിയിട്ട് നമ്മൾ എന്ത് ചെയ്യേണ്ടത് എന്ന് വച്ച് കഴിഞ്ഞാൽ നമ്മൾ പുതിയതായിട്ട് .
വാങ്ങി കൊണ്ടു വരുമ്പോൾ തന്നെ ഇതിനകത്തേക്ക് കുറച്ചു വെള്ളം ഒഴിക്കണം എന്നിട്ട് വെള്ളം ചൂടാക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/C5NZ-EsuWuU