നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലെ നമ്മൾ നോക്കാൻ പോകുന്നത് സർക്കാർ മെഡിക്കൽ കോളേജിലും സർക്കാർ ജില്ലാ ആശുപത്രികളിലും വന്നിട്ടുള്ളത് ജോലി ഒഴിവുകളെ കുറിച്ചിട്ടാണ് വിവിധതുകളിലായിട്ടാണ് ജോലി ഒഴിവുകൾ വന്നിട്ടുണ്ട് ഇന്റർവ്യൂ വഴിയാണ് നിയമനം ഉണ്ടായിരിക്കുക നമുക്കിനി നോട്ടിഫിക്കേഷൻ കൂടുതൽ ഡീറ്റെയിൽസ് നോക്കാം.
വീഡിയോയിലേക്ക് പോകുന്നതിനു മുൻപായിട്ട് നിങ്ങൾ ആരെങ്കിലും ആദ്യമായിട്ടാണ് ഈ പേജ് കാണുന്നത് എങ്കിൽ മറക്കാതെ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക കൊല്ലം ജില്ലയിൽ വന്നിട്ടുള്ള വേക്കൻസി നോക്കാം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ് പാസ്കീം മുഖേന താൽക്കാലിക അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ എക്കോ ടെക്നീഷ്യൻ സൈക്കോളജിസ്റ്റ് എന്നീ തസ്തികളിലേക്ക് ഉദ്യോഗികളെ നിയമിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.