സന്തോഷവാർത്ത എത്തിയേ സൗജന്യ നിരക്കിൽ അരി 29 രൂപയ്ക്ക് അരി

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്കറിയാം നമ്മുടെ വിപണിയിൽ ഒക്കെ അരിയുടെ ഒക്കെ വില വളരെ ഉയർന്ന രീതിയിലാണ് 50 രൂപ നിരക്കിലേക്കാണ് ഇനിയും അരീടെയൊക്കെ ലഭ്യതയും വിലയും പക്ഷേ മുമ്പ് തന്നെ നമ്മൾ പറഞ്ഞിരുന്ന കാര്യമാണ് വലിയ രീതിയിൽ ഉള്ള വില കുറയാൻ പോവുകയാണ് എന്നുള്ളത് ഇതുമായി ബന്ധപ്പെട്ട് സൗജന്യ നിലയിലൂടെ അടുത്തുതന്നെ അരി ലഭിക്കാൻ പോകുകയാണ്.

   

ഇത് സംബന്ധിച്ചുള്ള വിശദമായ അറിയിപ്പ് നമുക്ക് നോക്കാം അപ്പോൾ എല്ലാവരും വീഡിയോ പൂർണമായിട്ട് തന്നെ കാണുക പേജ് ഒന്ന് ഫോളോ ചെയ്യുക ഉദിച്ചു വീഴുന്ന വിലക്കയറ്റമാണ് നമ്മുടെ രാജ്യത്ത് അല്ലെങ്കിൽ സംസ്ഥാനത്ത് ഒക്കെ സാധാരണക്കാർക്ക് ആശ്വാസമായി തന്നെ ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകുന്നുണ്ട്.

പക്ഷേ വെറും 29 രൂപ നിരക്കിൽ അരി വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ഭാരത് അരി എന്ന പേരിൽ പ്രത്യേകിച്ച് അടുത്ത ആഴ്ചയോടുകൂടിയും ഈ ഒരു സ്പെഷ്യൽ അരിയും വിപണിയിലെത്തും എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *