ഭഗവാൻ നിങ്ങൾക്ക് നൽകുന്ന അത്ഭുതവരം! എന്താണെന്ന് അറിയേണ്ടേ? 3ൽ ഒന്നു തൊടു!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും കുടുംബത്തിനും എല്ലാം നൽകട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങട്ടെ ഇന്നത്തെ അധ്യായത്തിൽ തൊടുകുറി ഫലങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നത് സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം ഇതിനുമുന്നും നമ്മൾ അധ്യായങ്ങൾ ചെയ്തിട്ടുണ്ട് ഭഗവാന്റെ വ്യത്യസ്ത സ്വഭാവങ്ങളിലുള്ള ചിത്രങ്ങൾ വച്ചുകൊണ്ട് അതിനുള്ളിൽ ചില രഹസ്യങ്ങൾ ബലങ്ങൾ വെച്ചുകൊണ്ടാണ് ഇന്നത്തെ തൊടുകുറി ശാസ്ത്രം പറയാൻ പോകുന്നത്.

   

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങളുടെ കണ്ണുകൾ അടച്ച് മനസ്സ് ഏക ആഗ്രഹമാക്കി ഭഗവാൻ ശ്രീകൃഷ്ണനെ ഒരു നിമിഷം മനസ്സിൽ ധ്യാനിക്കുക ധ്യാനിച്ചതിനുശേഷം ഈ ചിത്രങ്ങളിലൂടെ മാറി മാറി നോക്കുക ഈ ചിത്രങ്ങളിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഞാൻ ഇതാണ് തിരഞ്ഞെടുക്കേണ്ടത് എന്റെ മനസ്സ് പറയുന്ന ചിത്രം ഇതാണ് ചിലപ്പോൾ ഒന്നാമത്തെ ആ ഒരു താമര കണ്ണന്റെ മനോഹരമായ ചിത്രം ആയിരിക്കാം ചിലപ്പോൾ ആ രണ്ടാമത്തെ വെണ്ണക്കണ്ണൻ വെണ്ണ കട്ടുതിന്നുന്ന കണ്ണന്റെ ചിത്രം ആയിരിക്കാം.

ചിലപ്പോൾ ആ മൂന്നാമത്തെത് ആലിലക്കണ്ണൻ ആലിലയിൽ ശയിക്കുന്ന ഭഗവാന്റെ മനോഹരമായ ചിത്രം ആകാം അപ്പോ ഈ മൂന്നിൽ ഏതാണോ നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്നത് എന്ന് നിങ്ങൾക്ക് വല്ലാത്തൊരു വാത്സല്യവും സ്നേഹവും ഇഷ്ടവും ഒക്കെ തോന്നുന്ന മൂന്നു ചിത്രങ്ങളിൽ ഒരു ചിത്രം നിങ്ങൾക്ക് തിരഞ്ഞെടുക്കാം ആ ചിത്രത്തിന് പിന്നിൽ ചില രഹസ്യങ്ങൾ ചില കാര്യങ്ങൾ നിങ്ങൾക്ക് ഭഗവാൻ വരമായിട്ട് നൽകാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ ആയിട്ട് ഈ ഒരു തൊടുകുറി ബലത്തിലൂടെ പറയുന്നുണ്ട്.

ആ കാര്യങ്ങളൊക്കെ നിങ്ങളുടെ ജീവിതത്തിൽ നടക്കും അപ്പോൾ ചില വഴിപാടുകളും കൂടെ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ അതെല്ലാം സർവ്വം മംഗളമായി തീരും എന്നുള്ളതാണ് അപ്പോ ആ ബലങ്ങളാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് അപ്പോൾ എല്ലാവരും കണ്ണുകൾ അടിച്ച മനസ്സ് ഏകാഗ്രമാക്കി ഭഗവാനെ പ്രാർത്ഥിച്ച് മൂന്നിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക അപ്പൊ എല്ലാരും തിരഞ്ഞെടുത്ത് അല്ലേ തെരഞ്ഞെടുത്തു കാണുമെന്ന് വിശ്വസിക്കുന്നു അപ്പോൾ ഞാൻ പറയാൻ പോകുന്നത് ബലങ്ങളാണ് അപ്പോ ഒന്നൊന്നായി നമുക്ക് പോകാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *