ആറ്റുകാൽ പൊങ്കാല ഇടുന്ന കലം പൊങ്കാല കഴിഞ്ഞ് ഇങ്ങനെ ചെയ്യൂ, സമ്പത്ത് കുതിച്ചുയരും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ മനസ്സും ശരീരവും ആത്മാവും എല്ലാം ആറ്റുകാലമ്മയിൽ അർപ്പിച്ച് നമ്മളൊക്കെ പൊങ്കാലയിട്ട് ആറ്റുകാൽ പൊങ്കാല തിരുനാളാണ് ഇന്നത്തെ ദിവസം എന്നു പറയുന്നത് ആദ്യമായിട്ട് എന്റെ എല്ലാ പ്രേക്ഷകർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ നേരുകയാണ് അമ്മ മഹാമായ സർവശക്തൻ ആറ്റുകാൽ ഭഗവതി എല്ലാവർക്കും സകല അനുഗ്രഹങ്ങളും നൽകി എല്ലാവരുടെയും ജീവിതത്തിലും സന്തോഷവും ഐശ്വര്യവും സമ്പൽസമൃദ്ധിയും എല്ലാം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആദ്യം തന്നെ മനസ്സുരുകി പ്രാർത്ഥിച്ചു കൊള്ളുന്നു.

   

നിങ്ങൾക്കാർക്കെങ്കിലും എന്റെ പൂജയിൽ ഇന്നത്തെ ദിവസം ഇന്ന് തീയിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ ഇന്നത്തെ സന്ധ്യ പൂച്ചയിൽ ഒരു അഞ്ചുമണിക്ക് മുൻപ് പറയുകയാണ് സന്ധ്യ പൂജയിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും അതു പറഞ്ഞുകൊണ്ട് കാര്യത്തിലേക്ക് വരാം അതായത് പൊങ്കാല ഇട്ട കാലം നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് എന്താണ് ചെയ്യേണ്ടത്.

എന്ത് ചെയ്‌താലാണ് നമുക്കും ഏറ്റവും ഐശ്വര്യമായി തീരുന്നതും അതിനെപ്പറ്റിയിട്ടാണ് എന്ന് പറയാൻ പോകുന്നത് ഞാനീ പറയുന്നതുപോലെ പൊങ്കാല കലം നിങ്ങൾ വീട്ടിൽ കൊണ്ടുവന്നു ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും സർവ്വകാര്യ വിജയവും നിങ്ങൾക്ക് എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്ന രീതിയിൽ സൗഭാഗ്യങ്ങളും വന്നുചേരുന്നതായിരിക്കും എന്നാൽ ഞാൻ മറ്റു ചില കാര്യങ്ങൾ പറയും ഒരിക്കലും ആ രീതിയിൽ പൊങ്കാല കലം വീട്ടിൽ കൊണ്ട് ചെയ്യരുത് അത് ഇരട്ടി ദോഷമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *