നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യർ നിരവധി ജീവജാലങ്ങളെ രക്ഷിക്കാറുണ്ടെന്ന് നമുക്ക് അറിയാം എന്നാൽ ഇതേ മനുഷ്യനെയും മരണത്തിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്ന ചില മൃഗങ്ങളുടെ ദൃശ്യങ്ങളാണ് നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.