നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ബാഗുകൾ പരിശോധിച്ചു നോക്കിയപ്പോൾ അധ്യാപകർ പോലും ഇത്തരം പ്രതീക്ഷിച്ച ഞെട്ടിപ്പോയി ലഹരി കേസുകളിൽ സർക്കാരും നിയമപാലകരും വേണ്ടപോലെ പരിശോധന ശക്തമാക്കണം.
അതേപോലെതന്നെ മക്കൾ എന്തു ചെയ്യുന്നു സ്കൂൾ വിട്ടുകഴിഞ്ഞാൽ അവരുടെ ബാഗ് പരിശോധിക്കേണ്ട ഉത്തരവാദിത്വം നമ്മൾ മാതാപിതാക്കളുടെ തന്നെയാണ് അങ്ങനെ പരിശോധിക്കുന്നില്ല എന്നുണ്ടെങ്കിൽ അവരുടെ ബാഗിൽ ഇതുപോലെയുള്ള സാധനങ്ങൾ ഇനിയും കാണും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.