നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മണിയറയിൽ തന്നെ വധുവിനെ കാത്തിരിക്കുകയാണ് മനസ്സിൽ താൻ കെട്ടിപ്പൊക്കിയ ഒരായിരം സ്വപ്നങ്ങളും അതിലേറെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് ഒരാൾ കൂടെ പ്രണയിക്കുവാൻ കൊതിച്ചയും ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും .
ഒരു പെണ്ണിന്റെ പോലും പ്രണയം അറിയുവാൻ കഴിയാത്ത ഒരാൾ അത് ഞാൻ മാത്രമായിരിക്കും എനിക്ക് ഇനി പ്രണയിക്കണം ഇനിയുള്ള നിമിഷങ്ങൾ ഒക്കെ അവളെ സ്നേഹിച്ചു സ്നേഹിച്ചും എന്റെ സ്നേഹം കൊണ്ടവൾ വിയർപ്പുമൂടനാ ഈ ലോകത്ത് മറ്റാർക്കും അവൾക്ക് കൊടുക്കാൻ കഴിയാത്ത അത്ര സ്നേഹം എനിക്ക് അവൾക്കായി കൊടുക്കണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവ് നീ ഇവിടെ മുഴുവനായും കാണുക.