നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രേതബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ പാസ്റ്റർ യുവതിയെ ചെയ്യുന്നത് നോക്കൂ പ്രേതബാധ ഒളിപ്പിക്കാൻ എന്ന പേരിൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് അടുത്തിടെ ഛത്തീസ്ഗഡിൽ റായ്പൂരിൽ നിന്നാണ് ഈ വീഡിയോ പുറത്തുവന്നത് പ്രേതമുണ്ട് എന്ന് ആരോപിച്ച വിശ്വാസികളുടെ നടുവിൽ വെച്ചിട്ടാണ് പെൺകുട്ടിയെയും ഒരു പാസ്റ്റർ ക്രൂരമായി പീഡിപ്പിക്കുന്നത്.