ഗ്യാസ് സിലിണ്ടർ മാർച്ച്‌ 1 മുതൽ പുതിയ വില.300രൂപ സബ്‌സിഡി അപേക്ഷ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാ മലയാളികളും ശ്രദ്ധിക്കുക 2024 മാർച്ച് മാസം ഒന്നാം തീയതി മുതൽ 31 ആം തീയതി വരെ നമ്മളെ ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ കേന്ദ്രസർക്കാർ ഗ്യാസ് വിതരണ ഏജൻസികൾ അല്ലെങ്കിൽ അവരുടെ പ്രധാനപ്പെട്ട ഡിപ്പാർട്ട്മെന്റ് ഇപ്പോൾ നമ്മളെ അറിയിച്ചിട്ടുണ്ട് വിലയിൽ മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതോടൊപ്പം തന്നെ കേന്ദ്രസർക്കാരിന്റെ ഗ്യാസ് സബ്സിഡിയുടെയും അറിയിപ്പും.

   

ഏറ്റവും ഒടുവിലായിട്ടും നിലവിൽ നമ്മുടെ ബുക്കിങ്ങിനു വേണ്ടിയുള്ള ടോൾഫ്രീ നമ്പറിലുള്ള മാറ്റങ്ങൾ ഈ പ്രധാന അറിയിപ്പുകൾ എല്ലാം നിങ്ങൾ മനസ്സിലാക്കി വയ്ക്കുക സുഹൃത്തുക്കളിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു എത്തിക്കുകയും വേണം ഏറ്റവും പ്രധാനാ അറിയിപ്പ് ഗാർഹിക പാചകവാദക വിലയിൽ 2024 മാർച്ച് മാസം

ഒന്നാം തീയതി മുതൽ 31 തീയതി വരെ മാറ്റം ഉണ്ടായിരിക്കുന്നതല്ല എന്നും ഏറ്റവും പുതിയ അറിയിപ്പ് വരുന്നത് എന്നാൽ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറുകൾക്ക് വീണ്ടും വർദ്ധിപ്പിച്ചു ഫെബ്രുവരി മാസം 14 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു ഇപ്പോൾ മാർച്ച് മാസം 25 രൂപയുടെ ഒരു വിലവർധന കൂടി വരികയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/bcoW_ELJy34

Leave a Reply

Your email address will not be published. Required fields are marked *