ഗ്യാസ് ബുക്ക് ഉടൻ ആധാറുമായി ലിങ്ക് ചെയ്യണം ഇല്ലെങ്കിൽ പണി കിട്ടും…

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 3 വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്ന ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യുക ആദ്യത്തെ അറിയിപ്പ് വീണ്ടും ഒരു ആധാർ ലിങ്കിംഗ് നടത്തേണ്ടി വരുന്നതിനെക്കുറിച്ചാണ് ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം എന്ന് അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട് അവസാന ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

   

കഴിഞ്ഞദിവസം മുതൽ പ്രാദേശിക whatsapp ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട മെസ്സേജുകൾ വന്നതോടെയാണ് ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കായത് ഗ്യാസ് ആരുടെ പേരിലാണോ അയാളാണ് ഏജൻസിയിൽ എത്തേണ്ടത് ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കൈവശം ഉണ്ടായിരിക്കണം തുടർന്നും കൈവിരൽ പതിപ്പിക്കണം പഴയ കണക്ഷൻ ഉള്ളവരാണ് ഗ്യാസ് ബുക്കും ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത് പുതിയ കണക്ഷൻ എടുക്കുമ്പോൾ ആധാർ നൽകേണ്ടതിനാൽ .

ബന്ധിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രശ്നം വരില്ല മാർച്ച് 31ന് മുൻപായി ആധാറുമായി ഗ്യാസ് കണക്ഷൻ ബന്ധിപ്പിക്കണം ഇന്നുമുതൽ അവധിയാണോ അതിനാൽ കഴിഞ്ഞദിവസം വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടിരുന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവുപ്രകാരം ഭാരത പെട്രോളിയം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ച് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിച്ച് കൈവിരൽ പതിപ്പിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/BXvbhC9Mra0

Leave a Reply

Your email address will not be published. Required fields are marked *