ഭാവിയും സ്വഭാവ ഗുണങ്ങളും കൃത്യമായി പ്രവചിക്കുന്ന നഖം.

നമസ്കാരം ഓരോ വ്യക്തിയുടെ ശരീരവും വ്യത്യസ്തവുമാകുന്നു ഒരേപോലെ ഏഴുപേർ ലോകത്തു ഉണ്ടാകുമെന്ന് പറയുമ്പോഴും ഒരേപോലെ അവർ 100% ആവണമെന്നില്ല അവരിലും വ്യത്യാസങ്ങൾ വന്നുചേരുന്നു ഒരു വ്യക്തിയുടെ ശരീര ഭാഗങ്ങൾ അനുസരിച്ച് അവരുടെ വ്യക്തിത്വം എപ്രകാരമാകും എന്ന് പ്രവചിക്കുവാൻ സാധിക്കുന്നു ഉദാഹരണത്തിന് മൂക്കിന്റെ ആകൃതി വിരലിന്റെആകൃതി നഖത്തിന്റെ ആകൃതിയിൽ എല്ലാം ഓരോ വ്യക്തികൾക്കും വ്യത്യസ്തമാവുകയും അതിനാൽ അവരുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.

   

ഇതിനാൽ ഓരോരുത്തരുടെയും സ്വഭാവം വിലയിരുത്തുവാൻ സഹായിക്കുന്നതും ആണ് ഒരു വ്യക്തിയുടെ കയ്യിലേയും വിരലുകൾ വച്ച് അവരുടെ സ്വഭാവത്തെക്കുറിച്ച് പറയുവാൻ സാധിക്കുന്നു ഇതേക്കുറിച്ച് മുൻപും വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് ഇതേപോലെ സാമൂതിരിക ശാസ്ത്ര പ്രകാരവും ഒരു വ്യക്തിയുടെ ഭാഗ്യ നിർഭാഗ്യങ്ങളെക്കുറിച്ച് പറയുന്നു ഇതേക്കുറിച്ചും മുൻപ് വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് നാം ഏവരും വ്യത്യസ്തമാകുന്നു .

ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇങ്ങനെ നാം വ്യത്യസ്തനാക്കുന്നതുമാണ് ശാരീരിക മാറ്റത്താൽ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ പ്രകാരം വ്യത്യസ്തമാകുന്നു എന്നതിനെക്കുറിച്ച് ഇന്നും പല ഗവേഷണങ്ങളും നടത്തപ്പെടുന്നുണ്ട് എന്നും അതിനാൽ ശാസ്ത്രം കൂടുതൽ ഉത്തരങ്ങൾ ഈ കാര്യത്തിൽ തേടിക്കൊണ്ടിരിക്കുന്നു എന്നു തന്നെ വേണം പറയാൻ ഈ വീഡിയോയിലൂടെ നഖത്തിന്റെ ആകൃതിയും ഒരു വ്യക്തിയുടെ വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായി നമുക്ക് മനസ്സിലാക്കാം.

നഖങ്ങൾ 10 തരത്തിൽ വ്യത്യസ്തമായി വിഭജിച്ചിരിക്കുന്നു ഇവയെ അനുസരിച്ച് ഒരു വ്യക്തിയുടെ വ്യക്തിത്വങ്ങൾ ഏതെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം മറ്റുള്ളവരെ സ്നേഹിക്കുന്ന കാര്യത്തിൽ ഒട്ടും പിശുക്ക് കാണിക്കാത്തവരാണ് ഇത്തരത്തിൽ നഖം ഉള്ളവർ കൂടാതെ മറ്റുള്ളവരിൽ നിന്നും ശ്രദ്ധ നേടുവാൻ ആഗ്രഹിക്കുന്നവർ ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *