നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഡോക്ടർ ഇഞ്ചക്ഷൻ വച്ചത് അറിയാതെ കൊച്ചുകുഞ്ഞ് രസകരമായിട്ടുള്ള വീഡിയോ ഡോക്ടർ നൈസായി പണി ഒപ്പിച്ചത് അറിഞ്ഞില്ല.
ഇതേപോലെയുള്ള ഡോക്ടർമാർ ഉണ്ടെങ്കിൽ കുട്ടികൾക്ക് ഇഞ്ചക്ഷൻ ഒരിക്കലും പേടിസ്വപ്നം ആകില്ല രോഗികളുടെ പകുതി രോഗം മരുന്നു കഴിക്കാതെ തന്നെ മാറിയേനെ ഇതിനു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.