പൊന്തക്കാട്ടിൽ നിന്നും ചില ഞെരുക്കങ്ങൾ കേൾക്കുന്നു ചെന്ന് നോക്കിയ പത്രക്കാരൻ ആ കാഴ്ച കണ്ട് നടുങ്ങി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആളുകൾ കൂട്ടംകൂടി ചേർന്ന് നിന്നവൻ ആകാംഷയോടെയും എത്തിനോക്കുന്നത് കണ്ടാണ് കിരൺ വണ്ടി നിർത്തി ഇറങ്ങിയത് കണ്ടാൽ ഒരു 20 വയസ്സോളം പ്രായം തോന്നുന്ന ഒരു പെൺകുട്ടിയും കൈകൾ രണ്ടും വീശിയെ തലയുയർത്തിപ്പിടിച്ച് നടന്നുവരികയാണ് അവളുടെ അവരും ചേർന്ന് മെലിഞ്ഞ ഒരു നായിയും മുരൽച്ചയോടെ നടക്കുന്നുണ്ടായിരുന്നു പോകുകയില്ല .

   

അവരുടെ വെളുത്ത മുഖത്ത് ചുവന്ന ചായം പടർത്തിയിട്ടുണ്ട് ചെമ്പിച്ച പാറിയം നീണ്ട മുടികൾ കാട്ടിൽ പാറി കളിക്കുന്നുണ്ട് നിറം മങ്ങിയ ഒരു പഴയ സാരിയാണ് വേഷം ആരെയും ശ്രദ്ധിക്കാതെ അവൾ നടന്നു നീങ്ങുകയാണ് പെട്ടെന്നാണ് ആൾക്കൂട്ടത്തിൽ നിന്നും ഒരുവൻ പറയുന്നത് ശ്രദ്ധിച്ചത് ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ ഒട്ടും മുടഞ്ഞിട്ടില്ല.

എന്ന് പറഞ്ഞത് ആരാണെന്ന് അറിയാൻ കിരൺ ചുറ്റിലും നോക്കിയെങ്കിലും ആരാണെന്ന് അവന് മനസ്സിലായില്ല ആ പെൺകുട്ടിയെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്ന് തോന്നി അയാൾ ചുറ്റിലും നോക്കി തൊട്ടപ്പുറത്തെ ചായക്കടയ്ക്ക് മുൻപിൽ രണ്ടു മൂന്നു പേർ നിൽപ്പുണ്ട് ചായ കുടിക്കാൻ എന്നവണ്ണം അയാൾ അങ്ങോട്ടേക്ക് നടന്നു ചായ കുടിച്ചുകൊണ്ട് അയാൾ മറ്റുള്ളവരോട് സംസാരം ശ്രദ്ധിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *