നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഇന്ന് ഏപ്രിൽ മാസം ഒമ്പതാം തീയതിയും ചൊവ്വാഴ്ച നക്ഷത്രം അശ്വതി സിദ്ധ യോഗം മറ്റൊരു വിശേഷം കൂടിയുണ്ട് കർണാടക ആന്ധ്രപ്രദേശ തെലുങ്കാന ഇവിടെയൊക്കെ പൊതുവത്സരപ്പിറവിയും അതായത് ഉഗാദി തെലുങ്ക് ജ്യോതിഷപ്രകാരം യുഗാദീപ് വർഷാരംഭത്തിൽ ഭാഗ്യം ചെയ്ത കുറച്ചു നക്ഷത്ര ജാതികൾ ഉണ്ട് ഇവരുടെ ജീവിതത്തിൽ വളരെയേറെ ഗുണപ്രദമായിട്ടുള്ള പല നല്ല കാര്യങ്ങളും.
ഈ ഒരു സമയത്ത് വന്നുചേരു തന്നെ ചെയ്യും ഇവരുടെയും ആഗ്രഹങ്ങൾ ഒക്കെ സഫലമാകും അതീവ സമ്പൽ സമൃദ്ധിയിലേക്ക് ഈ നക്ഷത്ര ജാതകർ യുഗാദിയും വർഷാരംഭത്തിൽ തന്നെ നേട്ടങ്ങൾ കൈവരിക്കും ദുഃഖങ്ങൾ ഒക്കെ മാറുന്നു സങ്കടങ്ങൾ ഒക്കെ അവസാനിക്കുന്നതും ഒരുപാട് നേട്ടത്തിലേക്കും ഭാഗ്യത്തിലേക്കും ഇവർ എത്തുന്നു.
ഈ നക്ഷത്ര ജാതകരെ സംബന്ധിച്ച് ഒരുപാട് ഒരുപാട് ഗുണപ്രദമായിട്ടുള്ള നല്ല കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കും ഇന്ന് ഏപ്രിൽ മാസം ഒമ്പതാം തീയതി ചൊവ്വാഴ്ച ഈ നക്ഷത്രം അശ്വതിയും രാവിലെയും 8 30ന് ശേഷം സിദ്ധ യോഗം ഗണപതിക്ക് വഴിപാട് നടത്തണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.