നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു നല്ല മനുഷ്യൻ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു കൊടുത്തപ്പോൾ സന്തോഷം തോന്നിയെങ്കിലും തിരികെ പോകാൻ ഉള്ളിൽ വല്ലാത്ത ഭയം ഉണ്ടായിരുന്നു അമ്മയും അനിയത്തിയും തന്നെ സ്വീകരിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല അയാൾകൂടി നിർബന്ധിച്ചു ട്രെയിനിൽ കയറിയിരുന്നത് രണ്ടുദിവസം പിടിച്ചു നാട്ടിലേക്ക് എത്താൻ നാട്ടിലെ റെയിൽവേ സ്റ്റേഷനിൽ .
വന്ന വണ്ടി ഇറങ്ങുമ്പോൾ എന്തോ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഓട്ടോ വിളിച്ചെയും ശങ്കരമംഗലം എന്ന് പറയുമ്പോൾ ശബ്ദം വിറച്ചു റെയിൽവേ സ്റ്റേഷനിൽ നിന്ന് ശങ്കരമംഗലത്തേക്ക് അത്യാവിശ്യം ദൂരമുണ്ട് അവിടെ നിന്നും പോയിട്ടാണ് തന്റെ വീട് അച്ഛൻ ചെറുപ്പത്തിൽ മരിച്ചതായിരുന്നു ആകെ കൂടി ഉണ്ടായിരുന്നത് അമ്മയും അനിയത്തിയും മാത്രമാണ് അച്ഛനില്ലാത്ത ദുഃഖം ഒന്നും അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല.
അമ്മയെ കൊണ്ട് കഴിയാവുന്ന ജോലികൾ എല്ലാം ചെയ്തു അമ്മ ഞങ്ങളെ നല്ല രീതിയിൽ തന്നെ പഠിപ്പിച്ചു അനിയത്തി സുജി നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു എന്നാൽ മൂത്തവളായ തനിക്ക് പഠിത്തത്തിൽ അത്ര പ്രാവീണ്യം ഇല്ലായിരുന്നു പ്ലസ് ടു കഴിഞ്ഞപ്പോൾ അമ്മ തന്നെ പണം മുടക്കി കോളേജിൽ കൊണ്ടുപോയി ചേർത്തു അവിടെ നിന്നായിരുന്നു ദുരന്തങ്ങൾ ഓരോന്നായിട്ടോ വന്ന ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുത്തിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/TUBKTkH4fYA