ഈ വിഷുവിന് മുൻപ് നിങ്ങളെ തേടിയെത്തുന്ന സൗഭാഗ്യം ഇതാണ്

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും എല്ലാ സൗഭാഗ്യങ്ങളുടെയും ഉത്സവമാണ് വിഷു എന്നു പറയുന്നത് നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു വിഷു കൂടിയും കടന്നു വരാൻ പോകുകയാണ് ഈ ഒരു അവസരത്തിൽ ഒരു തൊടുകുറിഫലമാണ് ഇവിടെ ചെയ്യാൻ പോകുന്നത് ഈ ഒരു വിഷയവും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഈ ഒരു വിഷുക്കാലം നമ്മുടെ ജീവിതത്തിലേക്ക് എന്തൊക്കെ സൗഭാഗ്യങ്ങളാണ് കൊണ്ടുവരാൻ പോകുന്നത് ഈ കാര്യങ്ങളാണ്.

   

ഇന്നത്തെ തൊട്ടുകുറി അധ്യായത്തിലൂടെയും പറയുവാൻ ശ്രമിക്കുന്നത് തൊടുകുറി എന്നു പറയുന്നത് സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി പറയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ അച്ചിട്ടമായിട്ട് സംഭവിക്കുന്നത് ആയിരിക്കും അതിൽ പറയുന്ന വരങ്ങൾ ഉറപ്പായിരിക്കും നമ്മുടെ ജീവിതത്തിൽ ലഭിക്കുന്നതായിരിക്കും ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെ മനസ്സിലാക്കാൻ നമുക്ക് ഈയൊരു വിഷുക്കാലം സമ്മാനിക്കുന്ന സൗഭാഗ്യങ്ങളും എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് .

മറ്റ് ഏതൊരു തൊടുകുറിയിലും ചെയ്യുന്നതുപോലെ ഈ രണ്ടു ചിത്രങ്ങളിലേക്ക് മാറിമാറി നോക്കുക ഭഗവാൻ മഹാവിഷ്ണുവിനും ഭഗവാൻ ശ്രീകൃഷ്ണനെയും ഒരു നിമിഷം മനസ്സിൽ ഒന്നും ധ്യാനിച്ചയും ഒരു ഗുരുവായൂരപ്പ ഭക്തനാണെങ്കിൽ ഗുരുവായൂരപ്പനെ ഒന്നും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഈ രണ്ട് ചിത്രങ്ങളിൽ നിങ്ങൾ ഏറ്റവും ആകർഷിച്ചത് നിങ്ങൾക്ക് വല്ലാത്ത അടക്കം തോന്നിയ ഒരു ചിത്രം ഇതിൽനിന്ന് തെരഞ്ഞെടുക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *